കൊവിഡിനെ പിടിച്ചുകെട്ടി ന്യൂസിലാൻഡ്
വെല്ലിങ്ടണ്‍: ലോകം മുഴുവന്‍ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കൊവിഡിനെ നിയന്ത്രണവിധേയമാക്കി ന്യൂസിലാന്‍ഡ്. ഇന്ന് ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിനങ്ങളാണ് ന്യൂസിലാന്‍ഡില്‍ കടന്നുപോയത്.…
വെല്ലിങ്ടണ്‍: ലോകം മുഴുവന്‍ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കൊവിഡിനെ നിയന്ത്രണവിധേയമാക്കി ന്യൂസിലാന്‍ഡ്. ഇന്ന് ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിനങ്ങളാണ് ന്യൂസിലാന്‍ഡില്‍ കടന്നുപോയത്.…
ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം ജയരാജ്-ബെന്നിക്‌സ് കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പോലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സ്പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍…
കോട്ടയം: മീനച്ചിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് പാലായില്‍ ആശ്വാസം. പാലായില്‍നിന്ന് ഈരാറ്റുപേട്ട, കോട്ടയം ഭാഗത്തേയ്ക്കുള്ള കെഎസ്ആർടിസി സര്‍വീസ് തുടങ്ങി. എന്നാല്‍ പടിഞ്ഞാറന്‍മേഖലകളായ വൈക്കം, കുമരകം, തിരുവാര്‍പ്പ് തുടങ്ങിയ ഇടങ്ങളില്‍…
ഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി…
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച മഴയുടെ ശക്തി കുറയുന്നു. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്‍റെ വേഗതയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളിലാണ് നാളെ…
പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇന്ന് പുലർച്ചെയോടെയാണ് മഴ ശക്തമായതിനെ തുടര്‍ന്ന് തുറന്ന് അണക്കെട്ടിന്റെ ആറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട…
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136.35 അടിയായി ഉയർന്നു. ഇതോടെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. 142 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത്…
ഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ…
ഡൽഹി: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതി ആഘാത പഠനത്തിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ കരട് പരിസ്ഥിതി നശീകരണത്തിലേയ്ക്കും കൊള്ളയിലേക്കും നയിക്കുമെന്ന് രാഹുല്‍…
ഇടുക്കി: രാജമല പെട്ടിമുടിയില്‍ മണ്ണിനടിയിൽപ്പെട്ടവർക്കായി നാലാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 43…