Thu. Dec 19th, 2024

Day: August 19, 2020

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അൻപത് വ‍ർഷത്തേക്ക് നടത്തിപ്പ് ചുമതല അദാനി ​ഗ്രൂപ്പിന് നല്‍കുന്നത്.…

സംസ്ഥാനത്ത് ഇന്ന് 2,333 പേര്‍ക്ക് കൊവിഡ്; 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രണ്ടായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം സംസ്ഥാനത്ത്…

സിനിമാ തീയറ്ററുകള്‍ അടുത്തമാസം തുറന്നേക്കും

ന്യൂഡല്‍ഹി: ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ അടുത്തമാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുതി നല്‍കിയേക്കും. ഒന്നിടവിട്ട സീറ്റുകളിലായിക്കും ആദ്യ ഘട്ടങ്ങളില്‍ ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. മള്‍ട്ടി…

സര്‍ക്കാറിന്‍റെ എതിര്‍പ്പ് ചെവികൊണ്ടില്ല; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അൻപത് വ‍ർഷത്തേക്ക് നടത്തിപ്പ് ചുമതല അദാനി ​ഗ്രൂപ്പിന് നല്‍കുന്നത്.…

ഇനി കേന്ദ്ര സർക്കാർ ജോലിയ്ക്ക് പൊതു പരീക്ഷ; ദേശീയ റിക്രൂട്ട്മെൻറ് എജൻസിക്ക് അംഗീകാരം

ഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനമായി.  ഇതിനായി ഒരു ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ നടപടിയ്ക്ക് ഇന്ന് ചേർന്ന…

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം; ശ്വാസകോശത്തില്‍ അണുബാധ

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും വഷളായി. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. ഡല്‍ഹി ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ ചികില്‍സയിലുള്ള പ്രണബ്…

കൊവിഡ് രോഗികള്‍ക്കും വോട്ട് വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 

തിരുവനന്തപുരം: കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ, പ്രോക്സി വോട്ടുകൾ സാധ്യമാകും വിധം നിയമ ഭേദഗതി…

കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കില്ല; നിലപാട് മാറ്റി സര്‍ക്കാര്‍

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍  വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ…

ട്രഷറി തട്ടിപ്പ്: ബിജുലാലിന് ജാമ്യമില്ല

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. പതിനാറ് ഇടപാടുകളിലായി അഞ്ച് കോടി രൂപ ബിജുലാല്‍ തട്ടിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.…

ലെൻസിൽ പതിഞ്ഞ ദുരന്തമുഖം

മൂന്നാർ: ഇടുക്കി ജില്ലയിലെ  രാജമലയിൽ  ഓഗസ്റ്റ് 6-നാണ് നിരവധി പേരുടെ ജീവൻ എടുത്ത പെട്ടിമുടി ദുരന്തം സംഭവിക്കുന്നത്.അന്നെ ദിവസം ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട്…