Thu. Dec 19th, 2024

Day: August 11, 2020

വയോജന കേന്ദ്രങ്ങളിലെ എല്ലാ അന്തേവാസികൾക്കും കൊവിഡ്  പരിശോധന 

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വയോജന കേന്ദ്രങ്ങളിലെ എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. 619 വൃദ്ധ സദനങ്ങളിലെ 21,000 അന്തേവാസികളിൽ…

സംസ്ഥാനത്ത് പുതിയ 1,417 കൊവിഡ് രോഗികൾ; 1426 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,417 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,426 പേർ രോഗമുക്തി നേടി. ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ…

ഒരുമാസം ഡ്യൂട്ടി ചെയ്തിട്ടും ശമ്പളമില്ല; പ്രതിഷേധവുമായി ജൂനിയർ ഡോക്ടർമാർ 

തിരുവനന്തപുരം: ഒരു മാസമായി കൊവിഡ് ഡ്യൂട്ടിയിലേർപ്പെട്ടിട്ടും ശമ്പളം നൽകാത്തതിൽ പരസ്യമായി പ്രതിഷേധമറിയിച്ച് സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ.  എൻഎച്ച്എം ജീവനക്കാർക്ക് 50,000 രൂപ ശമ്പളവും റിസ്ക് അലവൻസും വരെ നിശ്ചയിച്ചിരിക്കെ,…

കൊവിഡ് നിയന്ത്രണങ്ങൾ ഊർജിതമാക്കാൻ ഡിവൈഎസ്പിമാർ നേരിട്ട് നിരത്തിലേക്ക് 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് പുതിയ പദ്ധതികളുമായി കേരള പോലീസ്.  റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്നുമാണ് ഡിജിപി വിളിച്ച അവലോകന…

ഇഐഎ എല്ലാ ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിച്ചില്ല; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹർജി 

ഡൽഹി: കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം എല്ലാ ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കാതിരുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. 22  ഇന്ത്യൻ ഭാഷകളിലും ഇഐഎയുടെ കരട് പ്രസിദ്ധീകരിക്കണമെന്ന് ജൂണിൽ…

പാലക്കാട് കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത 

പാലക്കാട്: പാലക്കാട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി മന്ത്രി എ കെ ബാലൻ.  നിലവിൽ സാമൂഹ്യ വ്യാപനത്തിലെത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റർ കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.…

ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം കൈമാറി. നേരത്തെ കൈമാറിയ 60 ലക്ഷത്തിന് പുറമേ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ്…

സ്വന്തക്കാരുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് വാട്സ് ആപ്പ് വഴി പണം തട്ടല്‍ വ്യാപകം

എറണാകുളം: വാട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു. വ്യാജന്‍മാര്‍ കുടുംബക്കാരില്‍ ആരുടെയെങ്കിലും ഫോട്ടോ ഉപയോഗിച്ച് കുടുംബത്തിലെ മറ്റാരുടെയെങ്കിലും വാട്സ് ആപ്പിലേക്ക് പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയാണ് ചെയ്യുന്നത്.…

പ്രതിദിന മരണസംഖ്യയിൽ ഇന്ത്യ ഒന്നാമത്; പത്രങ്ങളിലെ ഇന്നത്തെ പ്രധാന തലക്കെട്ട്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടി. കൊവിഡ് പ്രതിദിന കണക്കിലും പ്രതിദിന മരണസംഖ്യയിലും ഇന്ത്യ യു എസിനെയും ബ്രസീലിനെയും പിന്തള്ളി ഒന്നാമതായി. ഇ…

കൊവിഡ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കി റഷ്യ 

മോസ്കൊ: ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിൻ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ ഔദ്യോഗികമായി പുറത്തിറക്കി. റഷ്യയിൽ വികസിപ്പിച്ചെടുത്ത വാക്‌സിൻ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ്…