26 C
Kochi
Tuesday, October 20, 2020

സ്കൂളുകൾ ഉടൻ തുറക്കില്ല; ഇന്നത്തെ പത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ ഇവയാണ്

 പ്രാദേശിക,ദേശീയ ദിനപത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. റഷ്യ ലോകത്തെ ആദ്യത്തെ കൊവിഡ് വാക്സിൻ പുറത്തിറക്കിയതും, ഹിന്ദു പിന്തുടർച്ച അവകാശ നിയമ ഭേദഗതിയിൽ കൂടുതൽ വ്യക്തതവരുത്തികൊണ്ട് പെണ്മക്കൾക്കും കുടുംബ സ്വത്തിൽ തുല്യ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വന്ന സുപ്രീം കോടതി വിധിയും ഇന്ന് പത്രങ്ങളിൽ പ്രധാന തലക്കെട്ടുകളായി...

പ്രതിദിന മരണസംഖ്യയിൽ ഇന്ത്യ ഒന്നാമത്; പത്രങ്ങളിലെ ഇന്നത്തെ പ്രധാന തലക്കെട്ട്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടി. കൊവിഡ് പ്രതിദിന കണക്കിലും പ്രതിദിന മരണസംഖ്യയിലും ഇന്ത്യ യു എസിനെയും ബ്രസീലിനെയും പിന്തള്ളി ഒന്നാമതായി. ഇ ഐ എ 2020 നെതിരെ കേരളം സർക്കാർ ഇന്ന് കേന്ദ്രത്തെ എതിർപ്പ് അറിയിക്കും. കേരളത്തിലെ കൊവിഡ് സ്ഥിതിഗതികൾ എന്നിവയാണ്...

പത്രങ്ങളിലൂടെ

  കോവിഡ് 19 ഭീഷണിയെ തുടർന്ന് സൗദിയിലെ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. പത്രങ്ങളിൽ കണ്ണോടിച്ച് കൂടുതൽ വാർത്തകൾ എന്താണെന്ന് അറിയാം.