Thu. Dec 19th, 2024

Day: August 10, 2020

ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ  ബംഗാളിൽ പ്രവേശിപ്പിക്കണമെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന രണ്ടായിരത്തി അറുന്നൂറ്റി എൺപത് ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പശ്ചിമ ബംഗാളിനോട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.  ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്…

ട്രഷറി തട്ടിപ്പില്‍ കൂടുതല്‍ പേരില്ലെന്ന് ജില്ലാ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന എംആര്‍ ബിജുലാല്‍ രണ്ടേമുക്കാല്‍ കോടിയോളം…

കരിപ്പൂരില രക്ഷാപ്രവർത്തകർക്ക് സല്യൂട്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായേക്കും

മലപ്പുറം: കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവർക്ക് മേധാവികളറിയാതെ പൊലീസുകാരന്റെ സല്യൂട്ട്. സോഷ്യല്‍ മീഡിയയില്‍ സിനിമാ താരങ്ങളടക്കം ചിത്രം പോസ്റ്റ് ചെയ്തതോടെ പൊലീസുകാരനെതിരെ അന്വേഷണത്തിനൊരുങ്ങുകയാണ് ഡിപ്പാര്‍ട്ട്മെന്‍റ്. സംഭവത്തെ…

തമിഴ്‌നാട് എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം

ചെന്നെെ: തമിഴ്‌നാട് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഗവണ്‍മെന്‍റ് എക്‌സാമിനേഷന്‍സ് ഡയറക്ടറേറ്റാണ് ഫലം പുറത്തുവിട്ടത്.പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. ഒമ്പത് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി ഇരുപത്തി ഒമ്പത്…

രാജസ്ഥാൻ സർക്കാരിന്റെ പ്രതിസന്ധി നീങ്ങുന്നു; വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ട്

ജയ്പ്പൂർ: രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ട് എന്ന് സൂചന. സച്ചിൻ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി…

സുര്യനെല്ലി കേസ്: കുറ്റവാളികളുടെ പരോള്‍ കാലാവധി നീട്ടി

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസിലെ കുറ്റവാളികളുടെ പരോള്‍ കാലാവധി സുപ്രീംകോടതി നീട്ടി. നിലവില്‍ ജാമ്യത്തിലോ, പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് നീട്ടിയത്. ഹൈക്കോടതി വിധിയ്ക്കെതിരെ  25 കുറ്റവാളികള്‍ ആണ് സുപ്രീം…

സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. കേസ് നികുതിവെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കേസ് ഡയറിയുടെയും തെളിവുകളുടെയും…

കൊവിഡിനെ പിടിച്ചുകെട്ടി ന്യൂസിലാൻഡ്

വെല്ലിങ്ടണ്‍: ലോകം മുഴുവന്‍ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കൊവിഡിനെ നിയന്ത്രണവിധേയമാക്കി ന്യൂസിലാന്‍ഡ്. ഇന്ന് ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിനങ്ങളാണ് ന്യൂസിലാന്‍ഡില്‍ കടന്നുപോയത്.…

തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ പോലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം ജയരാജ്-ബെന്നിക്‌സ് കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പോലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സ്പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍…

കോട്ടയം ജില്ലയില്‍ 1200 ഹെക്ടർ കൃഷി നശിച്ചു

കോട്ടയം: മീനച്ചിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് പാലായില്‍ ആശ്വാസം. പാലായില്‍നിന്ന് ഈരാറ്റുപേട്ട, കോട്ടയം ഭാഗത്തേയ്ക്കുള്ള കെഎസ്ആർടിസി സര്‍വീസ് തുടങ്ങി. എന്നാല്‍ പടിഞ്ഞാറന്‍മേഖലകളായ വൈക്കം, കുമരകം, തിരുവാര്‍പ്പ് തുടങ്ങിയ ഇടങ്ങളില്‍…