Sat. Jan 18th, 2025

Day: August 10, 2020

ഇഐഎ: അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രകാശ് ജാവദേക്കർ

ഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്‍റെ കരടിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നുള്ള…

രാജമല മണ്ണിടിച്ചിൽ; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപെട്ട് മരിച്ചവരുടെ എണ്ണം 48 ആയി. ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.…

അണക്കെട്ടുകളുടെ സുരക്ഷ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി 

കൊച്ചി: അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മഴക്കെടുതി തടയാൻ സർക്കാർ എന്ത് മുൻകരുതലുകൾ സ്വീകരിച്ചെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന്…

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കൊവിഡ്; 7 മരണം 

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 1,184 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 784 പേർ രോഗമുക്തരായി. 956 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 114 പേരുടെ രോഗം ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം…

സംഭരണശേഷി കവിയാതെ മുല്ലപ്പെരിയാർ ഷട്ടറുകൾ തുറക്കില്ലെന്ന് തമിഴ്നാട് 

ചെന്നെെ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്ന കാര്യത്തിൽ  തമിഴ്നാട് ഉടനെ തീരുമാനമെടുക്കാനിടയില്ലെന്ന് സൂചന. 142 അടി വരെ വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാമെന്നാണ് സുപ്രീംകോടതി വിധിയുള്ളത്. അതുകൊണ്ട്  ജലനിരപ്പ്…

മഴ തുടരുന്നു; സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്  കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ…

മഴക്കെടുതി; പ്രധാനമന്ത്രിയോട് പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി 

തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനായി  പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രളയ സാഹചര്യം അവലോകനം ചെയ്യാൻ രൂക്ഷമായ…

ചാമ്പ്യൻസ് ലീഗ് ആരംഭിക്കാനിരിക്കെ അത്‌ലറ്റികോ മാഡ്രിഡ് ടീമിലെ രണ്ട് പേർക്ക് കൊവിഡ് 

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ലെപ്‌സിഗിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു.  എന്നാല്‍ താരങ്ങള്‍ക്കാണോ കോച്ചിംഗ് സ്റ്റാഫുകള്‍ക്കാണോ കൊവിഡെന്നുള്ള കാര്യം ക്ലബ് പുറത്തുവിട്ടിട്ടില്ല.…

സ്വര്‍ണം പൂശിയ ‘ഗാന്ധിക്കണ്ണട’ ബ്രിട്ടണില്‍ ലേലത്തിന്

ലണ്ടന്‍: മഹാത്മാഗാന്ധിയുടേതെന്ന് കരുതപ്പെടുന്ന കണ്ണട ബ്രിട്ടണില്‍ ലേലത്തിന്. സ്വര്‍ണം പൂശിയ ‘ഗാന്ധിക്കണ്ണട’ പത്ത് മുതൽ 14 ലക്ഷം രൂപ വരെ  ലേലത്തിലൂടെ നേടുമെന്നാണ് കണക്കുകൂട്ടൽ.  ഹാന്‍ഹാമിലെ ഈസ്റ്റ്…

സ്കൂളുകളുടെ 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു 

ന്യൂഡല്‍ഹി: സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടി. സ്കൂളുകളിൽ…