Sun. Nov 17th, 2024

Day: August 7, 2020

നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു

ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി ജലമേള…

രാജ്യത്ത് സ്വർണ്ണ ഇറക്കുമതി വർധിക്കുന്നു; വിലയും കുത്തനെ ഉയരുന്നു

ഡൽഹി: രാജ്യത്ത് സ്വർണ്ണ ഇറക്കുമതിയിൽ വൻ വർധന. വിദേശത്തുനിന്ന് ജൂലായില്‍ 25.5 ടണ്‍  സ്വർണ്ണമാണ് വാങ്ങിയത്.  കഴിഞ്ഞവര്‍ഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴുള്ള…

എറണാകുളത്ത് പ്രളയ മുൻകരുതൽ; 250 ആളുകളെ മാറ്റിപ്പാർപ്പിച്ചു 

കൊച്ചി: മഴ കനത്തതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഡെസ്ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ വർഷം പ്രളയം ബാധിച്ച പ്രദേശങ്ങളിൽ…

മോദി സര്‍ക്കാരിനെ കാണാനില്ലെന്ന് രാഹുല്‍ ഗാന്ധി 

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കേസുകള്‍ 20 ലക്ഷം…

കോഴിക്കോട് മെഡി.കോളജിലെ സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും മാറ്റും

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി  ആണ് മരിച്ചത്. 72 വയസ്സായിരുന്നു.…

വയനാട് ഉരുള്‍പൊട്ടല്‍; ഒഴിവായത് വന്‍ ദുരന്തം

വയനാട്: വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഒരു പാലം ഒലിച്ചുപോയി. ഇവിടെയുള്ള ആളുകളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒറ്റപ്പെട്ട വീടുകളിലുണ്ടായിരുന്നവരെ മാറ്റി പാര്‍പ്പിച്ചു. മുണ്ടക്കെെ…

കന്യാസ്ത്രീ പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 ാം തീയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്ന നിര്‍ദ്ദേശത്തിന്‍റെ…

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; അറുപതിനായിരം കടന്ന് പ്രതിദിന രോഗികൾ 

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 62,538 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.…

പാസ് വേഡ് കൊടുത്തിട്ടില്ല; ബിജുലാലിന്റെ വാദം തള്ളി മുന്‍ ട്രഷറി ഓഫീസര്‍

തിരുവനന്തപുരം: ട്രഷറി തട്ടിപ്പുകേസ് പ്രതി ബിജുലാലിന് താന്‍ പാസ് വേഡ് പറഞ്ഞുകൊടുത്തിട്ടില്ലെന്നും, സഹായിച്ചില്ലെന്നും മുന്‍ വഞ്ചിയൂര്‍ സബ് ട്രഷറി ഓഫിസറായിരുന്ന വി ഭാസ്കര്‍. സബ് ട്രഷറി ഓഫിസര്‍…