Thu. Apr 25th, 2024

ആലപ്പുഴ:

ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി ജലമേള നടത്തുന്നത്. ഈ വര്‍ഷം ജലമേള ഉണ്ടാവില്ലെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam