Sat. Jan 18th, 2025

Day: August 4, 2020

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്; 1021 പേര്‍ രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം- 242, എറണാകുളം- 135, മലപ്പുറം-…

ആരോഗ്യവകുപ്പിന്റെ ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നതിനെതിരെ സംഘടനകൾ 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പൂർണമായ ചുമതലകള്‍ പോലീസിന് കൈമാറിയതിനെതിരെ ആരോഗ്യമേഖലയിലെ വിവിധ സംഘടനകള്‍ രംഗത്തെത്തി. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെയുളള ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍…

എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല: ആരോഗ്യമന്ത്രി 

തിരുവനന്തപുരം: പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കോവിഡ് മരണം കണക്കാക്കുന്നത്…

ട്രഷറിയില്‍ നിന്ന് കോടികള്‍ തട്ടിയത് 7മാസം കൊണ്ട്

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് നടന്നത് ഏഴുമാസം കൊണ്ടെന്ന് എഫ്ഐആര്‍. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്‍റായ ബിജുലാല്‍ കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെയുള്ള വിവിധ…

സിവിൽ സർവീസസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കുകളിൽ 10 മലയാളികൾ

ഡൽഹി: യുപിഎസ്‌സി സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള…

രണ്ടുദിവസത്തേക്ക്​ കശ്​മീരില്‍ കര്‍ഫ്യൂ ഏർപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്​മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ നാളേക്ക് ഒരു വര്‍ഷം തികയുകയാണ്. ഇതിന്‍റെ ഭാഗമായി ​കശ്​മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ശ്രീനഗര്‍ ജില്ല മജിസ്​ട്രേറ്റ്​​…

കനത്ത മഴ; മുംബൈയിൽ റെ‍ഡ് അലർട്ട്

മുംബൈ: പ്രളയ ഭീഷണി നേരിടുന്ന മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിലെ പല മേഖലകളും…

ലോകത്ത് 1.85 കോടി കൊവിഡ് ബാധിതർ; അമേരിക്കയിൽ സ്ഥിതി രൂക്ഷം 

വാഷിംഗ്‌ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. മരണസംഖ്യ ആറ് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിർത്തി നാനൂറ്റി മുപ്പത്തി അഞ്ചായി. അമേരിക്കയിൽ സ്ഥിതി രൂക്ഷമായി…

കടവൂർ ജയൻ കൊലക്കേസ്; ഒൻപത് ആർഎസ്എസ് പ്രവർത്തകരും കുറ്റക്കാരെന്ന് കോടതി

കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി.  കൊലപാതകം ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലം തന്നെയാണെന്ന അന്വേഷണ…

24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ മഴകനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ മഴ തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…