Thu. Dec 19th, 2024

Day: August 3, 2020

കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തർക്ക് വീട്ടിൽ നിരീക്ഷണം; മാർഗ്ഗരേഖ പുറത്ത് 

തിരുവനന്തപുരം: രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള മാർഗ്ഗരേഖയായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറിയുള്ള റൂമിൽ തന്നെ കഴിയണം.…

നേപ്പാളിലെ മൂന്ന് അണക്കെട്ടുകൾ തുറന്നു; ഉത്തർപ്രദേശിൽ പ്രളയം 

ലക്‌നൗ: നേപ്പാളിലെ മൂന്ന് അണക്കെട്ടുകൾ തുറന്നതോടെ ഉത്തർപ്രദേശിലേ  ബഹറായിച് ജില്ലയിലെ 61 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ശാരദ, ഗിരിജാപുരി, സരയൂ ബാരേജുകൾ വഴി 3.15 ലക്ഷം ഘനയടി ജലമാണ്…

18 ലക്ഷവും പിന്നിട്ട് രാജ്യത്തെ കൊവിഡ് ബാധിതർ 

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,695 ആയി.…

ഐപിഎല്‍ അടുത്ത മാസം 19 മുതല്‍ യുഎഇയില്‍

മുംബൈ: ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അടുത്തമാസം 19 മുതല്‍ നടക്കുന്ന മത്സരങ്ങളുടെ ഫെെനല്‍ നവംബര്‍ 10നാണ്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍.…

ചരിത്രതീരുമാനം; ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ചു

കോഴിക്കോട്‌: മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​മെ​ന്ന സ​ഭ​യു​ടെ ച​രി​ത്ര​തീ​രു​മാ​ന​ത്തി​ന്‍റെ ഭാഗമായി മലബാറും. കൊവിഡ്‌ മുക്തമായി ചികിത്സയിൽ കഴിയവേ മരിച്ച വയനാട്‌ പേര്യ സ്വദേശി ടി എക്‌സ്‌ റെജിയുടെ മൃതദേഹമാണ്‌ ഇന്നലെ…

കര്‍ണാടക മുഖ്യമന്ത്രിയുടെ മകള്‍ക്കും കൊവിഡ് 

ബംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഇപ്പോള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും…

ഇന്നു മുതൽ മഴ കനക്കും: നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദത്തെത്തുടർന്നു കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി,ജില്ലകളിൽ അതിശക്ത…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. 70 വയസ്സുകാരനായ കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി, കാസര്‍കോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…