Sun. Nov 17th, 2024

Month: June 2020

കൊവിഡിനൊപ്പം കോംഗോയിൽ വീണ്ടും എബോള വൈറസ് ബാധ

കിൻസാസ:   മധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്ത് ഭീതിപടർത്തിക്കൊണ്ട് വീണ്ടും എബോള വൈറസ് ബാധ എത്തിയിരിക്കുകയാണ്. അഞ്ചാംപനിയും  കൊറോണവൈറസും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് എബോളയുടെ തിരിച്ചുവരവ്. ഇതിനോടകം നാല്…

ബൈബിളുമേന്തിയുള്ള ട്രംപിന്റെ ദേവാലയ സന്ദർശത്തിനെതിരെ ആർച്ച് ബിഷപ്പ്

വാഷിംഗ്‌ടൺ:   ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും ശക്തമായി തുടരുന്നു. എന്നാൽ, രാജ്യത്തെ പ്രതിഷേധങ്ങൾക്കിടയിൽ ബൈബിളുമേന്തി ജോണ്‍ പോള്‍ രണ്ടാമന്‍…

ലോകത്ത് കൊവിഡ് ബാധിതര്‍ 64 ലക്ഷം കടന്നു; അമേരിക്കയെ മറികടന്ന് ബ്രസീല്‍ 

ന്യൂഡല്‍ഹി:   ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി നാനൂറ്റി എഴുപത്തി ഒമ്പതായി ഉയര്‍ന്നു. രോഗബാധിതരാകട്ടെ അറുപത്തി നാല് ലക്ഷത്തി അമ്പത്തി…

രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 8,909 രോഗികള്‍ 

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കൊവി‍ഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 217 പേര്‍…

ഉത്ര കൊലക്കേസ്; സൂരജ് പാമ്പുമായി എത്തിയത് അറിയാമായിരുന്നുവെന്ന് അമ്മയുടെയും സഹോദരിയുടെയും മൊഴി

അടൂർ:   സൂരജ് വീട്ടിൽ പാമ്പിനെ കൊണ്ടുവന്ന കാര്യം തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരും പാമ്പിനെ…

അതിതീവ്ര നിസർഗ ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് നീങ്ങുന്നു

മുംബൈ:   അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘നിസർഗ’ ഇന്ന് ഉച്ചയോടെ മുംബൈ, ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും…

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്; ഒരു മരണം കൂടി സ്ഥിരീകരിച്ചു  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഓരാള്‍ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു. ഇതോടെ കേരളത്തിലെ ആകെ മരണസംഖ്യ…

വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും ഉണ്ട്: ക്രിസ് ഗെയില്‍ 

ജമെെക്ക: വംശീയ അധിക്ഷേപം ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. ടീമിനകത്തും ലോകത്തിന്റെ മറ്റ് ഇടങ്ങളിലും വംശീയ അധിക്ഷേപത്തിന് താനും…

വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം ജൂൺ 11 മുതൽ ആരംഭിക്കും

ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കുടുങ്ങിയ പ്രവാസികളെ മടക്കികൊണ്ടുവരുന്ന വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം ജൂൺ 11 മുതൽ 30 വരെ നടക്കും. മൂന്നാം ദൗത്യത്തില്‍ അമേരിക്കയിൽ നിന്നും കാനഡയില്‍…

ടോം ജോസും ഡിജിപിയും നടത്തിയ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹതയെന്ന് ചെന്നിത്തല 

തിരുവനന്തപുരം:   സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്നാഥ് ബെഹ്റയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ്…