Sun. Jan 19th, 2025

Month: June 2020

മെഡിക്കല്‍ കോളേജിലെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍…

ശബരിമല ഉല്‍സവം നടത്താന്‍ തീയതി കുറിച്ചുതന്നത് തന്ത്രി തന്നെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് 

പത്തനംതിട്ട: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു. ശബരിമല ഉല്‍സവം നടത്താന്‍ തീയതി കുറിച്ചുതന്നത് തന്ത്രി…

ലോകത്ത് കൊവിഡ് ബാധിതര്‍ 75 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം എഴുപത്തി നാല് ലക്ഷത്തി അമ്പത്തി ഒമ്പതിനായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തി ഒന്നായി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമാകുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852…

വിദ്യാർത്ഥിനിയുടെ മരണത്തിൽ ബിവിഎം കോളേജിനെതിരെ അന്വേഷണസമിതി

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബിവിഎം കോളേജ് അധികൃതർക്കെതിരെ എംജി സർവകലാശാല അന്വേഷണ സമിതി റിപ്പോർട്ട്.  പരീക്ഷയ്ക്കിടെ ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാ‍‍ർത്ഥിയെ പിന്നെ…

കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂർ സ്വദേശിയുടെ സംസ്കാരം ഇന്ന്

കണ്ണൂർ: കൊവിഡിനെ തുടർന്ന് ഇന്നലെ രാത്രി മരണമടഞ്ഞ കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. വിദഗ്ധ ചികിത്സയ്ക്കായി വീട്ടിൽ…

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,102 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന…

വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രാലയങ്ങൾ

ഡൽഹി: ഉന്നത ഉദ്യോഗസ്ഥർകടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് രാജ്യത്തെ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര പേർസണൽ മന്ത്രാലയം…

മാഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി 

മാഹി: പള്ളൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി. ഈ മാസം 3ന് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് ഇന്ന് രോഗം…

ടോമിൻ ജെ തച്ചങ്കരിക്കെതിരായുള്ള  വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ  ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ  വിജിലൻസ് അന്വേഷണം തുടരാമെന്ന്  ഹൈക്കോടതി. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയാണ് കോടതി…

അതിരപ്പിള്ളി വൈദ്യുതി പദ്ധതി; എൻഒസിക്കെതിരെ സിപിഐ രംഗത്ത്

തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ കെഎസ്ഇബിക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സിപിഐ രംഗത്ത്. ഇടത് മുന്നണി നയം അതല്ലെന്ന് ബിനോയ്…