Mon. Nov 18th, 2024

Month: June 2020

വന്ദേഭാരത് മിഷന്റെ ഭാഗമായി ആരേയും കൊണ്ടുവരരുത്; യാത്രക്കാരെ വിലക്കി യുഎഇ

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് എയര്‍ ഇന്ത്യയോട് യുഎഇ സര്‍ക്കാര്‍. ന്യൂഡ​ല്‍ഹി​യി​ലെ യുഎഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കിലേ ആളുകളെ കൊണ്ടുവരാന്‍…

ബ്ലാക്ക് മെയില്‍ കേസ് അന്വേഷണം സിനിമാ മേഖലയിലേക്കും 

കൊച്ചി:   നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സിനിമാമേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കമ്മീഷണർ. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍…

മൈക്രോഫിനാൻസ് ഇടപാടിൽ മഹേശൻ നിരപരാധി; സിബിഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആലപ്പുഴ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശന് മൈക്രോഫിനാന്‍സുമായി ബന്ധമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍…

രാംദേവിന്റെ കൊവിഡ് മരുന്ന് വിലക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബെെ:   പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിന്റെ കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്…

കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ

കൊച്ചി:   വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3,420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060…

‘ഇനി ഉപദേശമില്ല’, സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശനമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കർശന നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ്…

സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു

കൊച്ചി: സിപിഎം കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. പാര്‍ട്ടി കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…

കൊവിഡിനെ നേരിടാന്‍ ആറു ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഉറവിടം അറിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം…

രാജ്യത്ത് 24 മണിക്കൂറില്‍ പതിനാറായിരത്തിലധികം കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  418 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള…

പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് കേന്ദ്രത്തോട് സിബിഎസ്ഇ

ഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്ഇ കേന്ദ്രത്തെ അറിയിച്ചു. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷ…