Thu. Apr 18th, 2024
കൊച്ചി:

 
വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3,420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.

By Binsha Das

Digital Journalist at Woke Malayalam