Sat. Jan 18th, 2025

Day: June 27, 2020

ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസ്: മുഖ്യപ്രതി ഫെരീഫ് അറസ്റ്റില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി ഫെരീഫിനെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശിയായ ഫെരീഫ് ഇന്ന് പുലര്‍ച്ചെയാണ്…

കൊവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തക കുത്തിവെപ്പ് നടത്തിയ 65 കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്

എറണാകുളം: എറണാകുളം ചൊവ്വരയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ് നടത്തിയ 65 കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്. ആലുവ ശ്രീമൂല നഗരം പഞ്ചായത്തിലെ കുട്ടികളുടെ പരിശോധനാ…

ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന്  കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,…

തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ 21 ദിവസംകൊണ്ട് ഡീസലിന് 10 രൂപ 45 പൈസയും പെട്രോളിന് 9 രൂപ 17…

ലോകത്ത് കൊവിഡ് ബാധിതർ ഒരു കൊടിയിലേക്ക്; മരണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

വാഷിംഗ്‌ടൺ: ലോകത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പുതിയ കൊവിഡ് കേസുകളും 4,891 മരണങ്ങളും രേഖപ്പെടുത്തിയതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെ നാല് ലക്ഷത്തി…

ഡൽഹിയിൽ ഇന്ന് മുതൽ സിറോ കൊവിഡ് സർവ്വേക്ക് തുടക്കം

ഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗവ്യാപന തോത് കണ്ടെത്താനായി ഇന്ന് മുതൽ സിറോ സർവ്വേ തുടങ്ങുന്നു. വീടുകൾ തോറും പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. അതേസമയം രാജ്യത്ത്…

കേരളത്തിൽ നിന്ന് അന്യസംസ്ഥാനങ്ങളിലെത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ശേഖരണം നടത്തുന്നു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലെത്തി കൊവിഡ് ബാധിച്ചവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ ശേഖരിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിവരം ശേഖരണം നടക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതല്‍ പേരും കാസര്‍കോട്,…