A
Reading Time: < 1 minute
വാഷിംഗ്‌ടൺ:

ലോകത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പുതിയ കൊവിഡ് കേസുകളും 4,891 മരണങ്ങളും രേഖപ്പെടുത്തിയതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെ നാല് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അറുപത്തി എട്ട് പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം അമ്പത്തിമൂന്ന് ലക്ഷത്തി അമ്പത്തേഴായിരത്തി എണ്ണൂറ്റി നാല്പത് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

Advertisement