Tue. Apr 16th, 2024
തിരുവനന്തപുരം:

കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലെത്തി കൊവിഡ് ബാധിച്ചവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ ശേഖരിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിവരം ശേഖരണം നടക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതല്‍ പേരും കാസര്‍കോട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണെന്നാണ് റിപോർട്ടുകൾ. കാസർഗോഡ് നിന്ന് മറ്റ് സംസ്ഥാനങ്ങളിലെത്തിയ 14 പേര്‍ക്കും കൊല്ലത്ത് നിന്നെത്തിയ 11 പേരും ഈ പട്ടികയിലുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam