വായന സമയം: < 1 minute

ന്യൂഡല്‍ഹി:

കോറോണവൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ  ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ രോഗമുക്തരാകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറസിനെതിരായി ജനങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടുവെന്നും അഭിപ്രായപ്പെട്ടു.

Advertisement