വായന സമയം: < 1 minute
ന്യൂഡല്‍ഹി:

 
കൊവിഡ് രോഗികളെ ചികിത്സിക്കാനായി വിലയും വീര്യവും കുറഞ്ഞ ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി. ഡെക്‌സമെതസോണ്‍ മരുന്ന് ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാനായി ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയത്തിന്റെ കൊവിഡ് 19 പ്രോട്ടോക്കോളിന്റെ പുതുക്കിയ പതിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിട്ടുണ്ട്.

Last Updated on

Advertisement