Sat. Jan 18th, 2025

Day: June 22, 2020

പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍…

രാജ്‌നാഥ് സിങ്ങിന്‍റെ റഷ്യന്‍ സന്ദര്‍ശനം; എസ്-400 സംവിധാനം വേഗത്തിലെത്തിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മൂന്ന് ദിവസത്തെ റഷ്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. സന്ദര്‍ശന വേളയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം…

അതിവേഗ റെയില്‍പ്പാത; ഭൂമി കണ്ടെത്താന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍ഗോഡ് സെമി ഹെെസ്പീഡ് റെയില്‍പാതയ്ക്ക് ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചു. 1383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി പ്രത്യേക റവന്യൂ സെല്‍ രൂപീകരിക്കണമെന്ന്  കേരള റെയില്‍…

സംസ്ഥാനത്ത് മഴ കനക്കും; മലയോര മേഖലകളില്‍ നിയന്ത്രണം 

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ പലയിടത്തും മഴ കൂടുതൽ ശക്തിപ്പെട്ടു. മലയോരമേഖലയില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. ഇതേതുടര്‍ന്ന്, മലയോര…

ഗോവയില്‍ ആദ്യ കൊവിഡ് മരണം

പനാജി: ഗോവയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. സത്താരിയിലെ മോര്‍ലെ ഗ്രാമത്തില്‍ നിന്നുള്ള 85കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വയോധികനെ മര്‍ഗാവോയിലെ കൊവിഡ് ആശുപത്രിയിലേക്ക്…

കേരളത്തിൽ കൊവിഡ് സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന സൂചന നല്‍കി ഐസിഎംആർ പഠനം. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സീറോ സർവൈലൻസ് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗം വന്നുപോയവരുടെ ശരീരത്തിൽ…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 14,821 പേർക്ക്. ഇതോടെ ഇന്ത്യയിലെ അകെ രോഗികളുടെ എണ്ണം 4,25,282 ലേക്കെത്തി. ഇന്നലെ 445 പേരാണ് കൊവിഡിനെ തുടർന്ന് മരണമടഞ്ഞത്. പ്രതിദിനം വൈറസ്…

പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഹർജി ഇന്ന് ഹൈക്കോടതിയിൽ 

കൊച്ചി: ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇത്…

ലോകത്ത് ഒറ്റ ദിവസം രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് ബാധിതർ; മരണം 4,60,000 കടന്നു 

വാഷിംഗ്‌ടൺ: ഇന്നലെ മാത്രം ലോകത്താകെ ഒരു ലക്ഷത്തി എൺപത്തി രണ്ടായിരത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ…