Wed. Dec 18th, 2024

Day: June 16, 2020

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി  79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഓഫീസ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും,…

ശ്രമിക് ട്രെയിൻ സർവീസിലൂടെ റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപ

ഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനായി ക്രമീകരിച്ച ശ്രമിക് ട്രെയിനുകൾ വഴി റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപയെന്ന് റിപ്പോർട്ട്. മെയ് ഒന്ന്…

വയനാട്ടിൽ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ പ്രതിഷേധം

വയനാട്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വയനാട് സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ചു വരുത്തിയതിനെതിരെ പ്രതിഷേധം ശക്തം. ഇന്ന് 35 സര്‍വീസുകള്‍…

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി

ഡൽഹി: തുടർച്ചയായി പത്താം ദിവസവും വർധിപ്പിച്ച ഇന്ധന വില നടപടിക്കെതിരെ  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. കൊവിഡ് പ്രതിസന്ധിക്കിടെ ഇത്തരത്തിൽ  ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് യാതൊരു യുക്തിയുമില്ലെന്ന്…

തൃശൂരില്‍ മൂന്ന് പഞ്ചായത്തുകളെ കണ്ടയ്‌ന്‍മെന്റ് സോണുകളില്‍ നിന്നൊഴിവാക്കി

തൃശൂർ: തൃശൂർ ജില്ലയിലെ വടക്കേക്കാട്, അടാട്ട്, തൃക്കൂര്‍ ഗ്രാമപഞ്ചായത്തുകളെ കണ്ടയ്‌ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ടയ്‌ന്‍മെന്റ് സോണുകളുടെ കാലാവധി പൂര്‍ത്തിയാകുകയും രോഗവ്യാപനം വര്‍ധിക്കാതിരിക്കുകയും ചെയ്ത…

കൊവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലെ  മാർഗ നിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ പ്രാഥമിക കേന്ദ്രങ്ങളിൽ…

ഡല്‍ഹി ആരോഗ്യമന്ത്രിയുടെ കൊവിഡ് ഫലം നെഗറ്റീവ്

ഡല്‍ഹി: കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഇന്നലെ…

സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിലേക്ക് ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പോകാൻ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സർക്കാർ തീരുമാനിച്ചു. ബിരുദ…

ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം; മൂന്ന് സൈനികർക്ക് വീരമൃത്യു

ഡൽഹി: ലഡാക്കിൽ ഇന്ത്യാ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു. ഗല്‍വാന്‍ മേഖലയിലാണ് ഇരുഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. റിപോർട്ടുകൾ വന്നതിന്…

ദുരിതം തുടര്‍ക്കഥ; തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് പത്താമത്തെ ദിവസവും വിലകൂടി. പെട്രോളിന് ലീറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 76 രൂപ 99 പൈസയാണ്.…