Wed. Jul 2nd, 2025
തൃശൂർ:

തൃശൂർ ജില്ലയിലെ വടക്കേക്കാട്, അടാട്ട്, തൃക്കൂര്‍ ഗ്രാമപഞ്ചായത്തുകളെ കണ്ടയ്‌ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ടയ്‌ന്‍മെന്റ് സോണുകളുടെ കാലാവധി പൂര്‍ത്തിയാകുകയും രോഗവ്യാപനം വര്‍ധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. അടച്ചിട്ട ആശുപത്രികള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ നഗരത്തിലെ  മാര്‍ക്കറ്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam