Fri. Apr 26th, 2024

ന്യൂഡല്‍ഹി:

പെട്രോളിനും ഡീസലിനും ലിറ്ററിന് പത്താമത്തെ ദിവസവും വിലകൂടി. പെട്രോളിന് ലീറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 76 രൂപ 99 പൈസയാണ്. ഡീസലിന് 71 രൂപ 29 പൈസയും. പത്തുദിവസംകൊണ്ട് പെട്രോളിന് അഞ്ചു രൂപ നാല്‍പത്തിയെട്ട് പൈസയും ഡീസലിന് അഞ്ചുരൂപ നാല്‍പത്തിയൊന്‍പത് പൈസയുമാണ് വര്‍ധിച്ചത്.

By Binsha Das

Digital Journalist at Woke Malayalam