Sun. Nov 24th, 2024

Month: May 2020

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

റായ്‌പുർ: മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 74 വയസ്സായിരുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ ഇദ്ദേഹത്തെ ഈ മാസം ആദ്യം തന്നെ റായ്‌പൂരിലെ ശ്രീനാരായണ…

ബെവ്ക്യൂ പ്രവർത്തനസജ്ജമാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: മദ്യവില്പനയ്ക്കുള്ള ടോക്കൺ  വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാതെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചു.  ആപ്പ് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന  ഐടി വിദ​ഗ്ദ്ധരുടെ…

സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം: പുതിയ ഉത്തരവില്‍ ഒപ്പുവച്ച് ഡൊണാള്‍ഡ് ട്രംപ് 

യുഎസ്: സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  ഒപ്പ് വച്ചു. റെഗുലേറ്റർമാർക്ക് സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ്…

ആശങ്കയൊഴിയുന്നില്ല, ലോകത്ത് കൊവിഡ് ബാധിതര്‍ 60 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരത്തി എണ്‍പത്തി ഒന്നായി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24…

ചൈനയും ഇന്ത്യയും സംഘര്‍ഷം ഒഴിവാക്കണം, മധ്യസ്ഥ ശ്രമങ്ങള്‍ പരിഗണിക്കണമെന്നും ഐക്യരാഷ്ട്രസഭ 

ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം വര്‍ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകരുതെന്നും…

സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: സാമൂഹിക വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോള്‍…

കൊവിഡ് മരണനിരക്കില്‍ ചെെനയെ മറികടന്ന് ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 7,466 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോള്‍ ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും മറികടന്ന് ഒമ്പതാം സ്ഥാനത്താണ്…

‘പൊൻമകൾ വന്താൽ’ എച്ച്ഡി പതിപ്പ് ഓൺലൈനിൽ ചോർന്നു

ജ്യോതിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പൊൻമകൾ വന്താൽ’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ മണിക്കൂറുകൾ ശേഷിക്കെ ഓൺലൈനിൽ ചോർന്നു. സിനിമകളുടെ വ്യാജപതിപ്പിറക്കുന്ന തമിഴ്റോക്കേഴ്സ് വെബ്സൈറ്റിലാണ്…

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ട് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം സെന്‍സെക്‌സിൽ ഇന്ന് നേട്ടത്തോടെ തുടക്കം. ഓഹരി സൂചിക 310 പോയന്റ് നഷ്ടത്തില്‍ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം…

ചൈന വിഷയത്തിൽ മോദി നല്ല മൂഡിലല്ലെന്ന് ട്രംപ്; വാദം തള്ളി ഇന്ത്യ

ഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്ക വിഷയത്തിൽ ഇന്ത്യയുമായി താൻ സംസാരിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ഒരു സംസാരം ട്രംപുമായി…