Wed. Nov 27th, 2024

Month: May 2020

പ്രവാസികള്‍ക്ക് ആശ്വസിക്കാം; യുഎഇ താമസ വിസയുള്ളവര്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു 

യുഎഇ: അടുത്തമാസം ആദ്യം മുതല്‍ യുഎഇ താമസ വിസയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി. കുടുംബാംഗങ്ങള്‍ യുഎഇയില്‍…

കേരളത്തി​ന്​ ഇനി കര്‍ണാടകയിലേക്ക് യാത്രാവിലക്കില്ല, നടപടി തിരുത്തി സര്‍ക്കാര്‍ 

കർണാടക കേരളമടക്കം നാല്​ സംസ്​ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ മേയ്​ 31 വരെ വിലക്കേർപ്പെടുത്തിയ നടപടി കർണാടക സര്‍ക്കാര്‍ തിരുത്തി. വിലക്കിൽ നിന്ന്​ കേരളത്തെ ഒഴിവാക്കി. ഇതര സംസ്​ഥാനങ്ങളിൽ നിന്ന്​…

‘നാളെ മുതല്‍ കേരളം മദ്യശാലയാകും’: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനിടയില്‍ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഇന്ന് 57 ദിവസം പൂര്‍ത്തിയാകുന്നവേളയിലും നിരവധി…

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നു;  പിടിച്ചുകെട്ടാൻ വഴി തേടി സർക്കാർ

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 35,000 കടന്നു. രാജ്യത്തിന്റെ മൂന്നിലൊന്ന് കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 51 പേരാണ് രോഗം ബാധിച്ച്…

വെന്‍റിലേറ്ററുകള്‍ വ്യാജം; ഗുജറാത്ത് സര്‍ക്കാരിനെതിരെ പുതിയ വിവാദം

അഹമ്മദാബാദ്: കൊവിഡ് രോഗികൾക്കായി സ‍ർക്കാർ ആശുപത്രികളിൽ വ്യാജ വെന്‍റിലേറ്റർ സ്ഥാപിച്ച സംഭവം പുറത്തായതോടെ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. വെന്‍റിലേറ്ററുകൾക്ക് ലൈസൻസ് ഇല്ലെന്നും ആവശ്യമായ പരിശോധനകൾ നടത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.…

സംസ്ഥാനത്ത് ഇന്നലെ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, ഐസൊലേഷനിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന്…

നിബന്ധനകളോടെ കെഎസ്ആര്‍ടിസി നാളെ നിരത്തിലിറങ്ങും

തിരുവനന്തപുരം: ജില്ലയ്ക്കുള്ളില്‍ പൊതുഗതാഗതത്തിന് അനുമതി ലഭിച്ചതോടെ ദേശീയപാതയിലും ബൈറൂട്ടുകളിലും ഉള്‍പ്പെടെ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുപ്പ് തുടങ്ങി. സര്‍വീസിനാവശ്യമായ ബസുകള്‍ കഴുകി വൃത്തിയാക്കുകയും ടയറുകളും…

ലോകത്ത് കൊവിഡ് രോഗികള്‍ 49 ലക്ഷം കടന്നു

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തി ഒരുന്നൂറ്റി എണ്‍പതായി. രോഗബാധിതരുടെ എണ്ണം നാല്‍പ്പത്തി ഒമ്പത് ലക്ഷത്തി പതിനായിരത്തി നാനൂറ്റി എണ്‍പത്തി ഒന്ന് …

കേസ് സിബിഐക്ക് വിടില്ല; അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂ ഡല്‍ഹി:   തനിക്കെതിരായ കേസ് സിബിഐക്ക് വിടണമെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി നിഷേധിച്ചു.…

200 സജീവ കേസുകളുണ്ടെങ്കില്‍ റെഡ് സോണ്‍; പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

ന്യൂ ഡല്‍ഹി: റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ വേര്‍തിരിക്കാന്‍ പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജില്ലകളെ വിവിധ മേഖലകളായി തരംതിരിക്കുമ്പോള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും…