Tue. Nov 26th, 2024

Month: May 2020

മാഹിയിൽ മരിച്ചയാളെ കേരളത്തിന്‍റെ ലിസ്റ്റിൽപ്പെടുത്തേണ്ടതില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: കണ്ണൂരിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന ചോദ്യത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാഹി പോണ്ടിച്ചേരിയുടെ ഭാഗമായിക്കിടക്കുന്ന പ്രദേശമാണെന്നും ചികിത്സിച്ച ഇടമായ കേരളത്തിന്‍റെ…

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത് മൂന്ന് മലയാളികൾ

അബുദാബി: യുഎഇയിലെ അജ്മാനിൽ ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി ജയചന്ദ്രൻ പിള്ള അടക്കം മൂന്ന് മലയിലകളാണ് കൊവിഡ് ബാധിച്ച് ഗൾഫിൽ മരണപ്പെട്ടത്. പയ്യന്നൂർ, തൃശ്ശൂർ സ്വദേശികളാണ് മരിച്ച മറ്റ് രണ്ട് പേർ. ഇതോടെ ഗൾഫിൽ കൊവിഡ്…

പരീക്ഷയെഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീണ്ടും അവസരമൊരുക്കുമെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ…

99 യാത്രക്കാരുമായി പാക് യാത്രാവിമാനം ജനവാസമേഖലയിൽ തകര്‍ന്നു വീണു

കറാച്ചി: 99 യാത്രക്കാരും എട്ട് ജീവനക്കാരുമായി ലാഹോറിൽ നിന്ന് പുറപ്പെട്ട പാകിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന…

കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി 

തിുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ‌ കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. എല്ലാ കോളേജുകളും ജൂണ്‍ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ…

കേരളത്തിന് ആശങ്ക; ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച…

യുഎഇയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ അനുമതി

യുഎഇ: ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ അതേ ടൈംടേബിളിലായിരിക്കും യുഎഇയിൽ പരീക്ഷ നടത്തുക. മെയ്…

സെന്‍സെക്‌സ് 260 പോയന്റ് നഷ്ടത്തില്‍ ഇന്ന് ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് 260 പോയന്റ് താഴ്ന്ന് 30,672.59ലും നിഫ്റ്റി 67 പോയന്റ് നഷ്ടത്തില്‍ 9,039.25ലുമായി ഇന്ന് ഓഹരി വിപണി അവസാനിച്ചു. ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളാണ് മൂന്ന് ദിവസത്തെ…

ഇന്നലെ സംസ്ഥാനത്ത് വിറ്റത് ഒരുലക്ഷത്തിലേറെ ലോട്ടറി ടിക്കറ്റുകൾ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്ഡണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ച ലോട്ടറി വിൽപന വീണ്ടും പുനരാരംഭിച്ചുവെങ്കിലും കാര്യമായ വില്പന ഉണ്ടായില്ല. ഇന്നലെ വില്പന ആരംഭിച്ചപ്പോൾ 1,39,940 രൂപയുടെ ടിക്കറ്റുകളാണ്…

ലോകകപ്പ് നീട്ടിവെയ്ക്കാൻ സമ്മർദ്ദം ചെലുത്തില്ല: ബിസിസിഐ

മുംബൈ: കൊവിഡിനെ തുടർന്ന് മാറ്റിവെച്ച ഐപിഎല്‍ നടത്താനായി ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നീട്ടിവെയ്ക്കാൻ ഒരിക്കലും ഐസിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടത്താമെന്ന…