Thu. Dec 26th, 2024

Day: May 29, 2020

ചൈനയും ഇന്ത്യയും സംഘര്‍ഷം ഒഴിവാക്കണം, മധ്യസ്ഥ ശ്രമങ്ങള്‍ പരിഗണിക്കണമെന്നും ഐക്യരാഷ്ട്രസഭ 

ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം വര്‍ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകരുതെന്നും…

സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: സാമൂഹിക വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോള്‍…

കൊവിഡ് മരണനിരക്കില്‍ ചെെനയെ മറികടന്ന് ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 7,466 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോള്‍ ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും മറികടന്ന് ഒമ്പതാം സ്ഥാനത്താണ്…

‘പൊൻമകൾ വന്താൽ’ എച്ച്ഡി പതിപ്പ് ഓൺലൈനിൽ ചോർന്നു

ജ്യോതിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പൊൻമകൾ വന്താൽ’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ മണിക്കൂറുകൾ ശേഷിക്കെ ഓൺലൈനിൽ ചോർന്നു. സിനിമകളുടെ വ്യാജപതിപ്പിറക്കുന്ന തമിഴ്റോക്കേഴ്സ് വെബ്സൈറ്റിലാണ്…

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ട് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷം സെന്‍സെക്‌സിൽ ഇന്ന് നേട്ടത്തോടെ തുടക്കം. ഓഹരി സൂചിക 310 പോയന്റ് നഷ്ടത്തില്‍ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം…

ചൈന വിഷയത്തിൽ മോദി നല്ല മൂഡിലല്ലെന്ന് ട്രംപ്; വാദം തള്ളി ഇന്ത്യ

ഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്ക വിഷയത്തിൽ ഇന്ത്യയുമായി താൻ സംസാരിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ഒരു സംസാരം ട്രംപുമായി…

വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന് ഇന്ന് തുടങ്ങും

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ വന്ദേ ഭാരത് ദൗത്യത്തിലെ അവസാന വിമാന സർവീസുകൾക്ക് ഇന്ന് തുടക്കം. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക്…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഈ മാസം പതിനൊന്നിന് അബുദാബിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ കോട്ടയം മെഡിക്കൽ…

അന്തരിച്ച മുൻ കേന്ദ്രമന്ത്രി എം പി വീരേന്ദ്രകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും 

വയനാട്: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിന്റെ അന്ത്യസംസ്കാര ചടങ്ങുകൾ കല്‍പ്പറ്റ പുളിയാര്‍മലയില്‍ വൈകീട്ട് അഞ്ച് മണിയോടെ നടക്കും. ഹൃദയാഘാതത്തെ തുടർന്ന്…

ന്യൂസിലൻഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു  

ഓക്ലൻഡ്: ഓക്ലന്‍ഡിലെ മിഡിൽമോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസീലൻഡ് കൊവിഡ് മുക്തമായി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ ഒരു കൊവിഡ് കേസ് പോലും…