Sun. Nov 17th, 2024

Day: May 26, 2020

കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എംപിമാരും എംഎല്‍എമാരും സജീവമാകണമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎല്‍എമാരും സജീവമാകണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.  മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെയും എംഎല്‍എമാരുടെയും സംയുക്തയോഗത്തിലാണ്​ നിര്‍ദേശം. ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത്…

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. വീട്ടുനിരീക്ഷണം…

മഴക്കാലദുരന്തങ്ങളെ നേരിടാൻ സംസ്ഥാനം ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ തയ്യാറാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായി കൊവിഡ് രോഗവ്യാപന സാധ്യത കൂടി പരിഗണിച്ചുകൊണ്ട് ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ തയ്യാറാക്കി. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും വിവിധ വകുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഓറഞ്ച് ബുക്ക് എന്ന മാർഗ്ഗരേഖയിൽ…

ടോക്കണ്‍ നിരക്ക് ബെവ്കോയ്ക്കെന്ന സര്‍ക്കാര്‍ വാദം തെറ്റ്, ആരോപണവുമായി പ്രതിപക്ഷ നേതാവ് 

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കുള്ള ബെവ് ക്യൂ ആപ്പിന്റെ എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബെവ്‌കോയ്ക്കാണെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

രാജ്യത്തെ ലോക്ഡൗണ്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും  രാഹുല്‍ ഗാന്ധി…

സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍; മുതിര്‍ന്ന കുട്ടികള്‍ ആദ്യമെത്തും

ന്യൂഡല്‍ഹി: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്തംഭിച്ച രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്‌കൂളിലെത്തുക.…

യുഎഇയിൽ നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു

ദുബായ്: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിന്റെ ഭാഗമായി ദുബായിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു.  ബുധനാഴ്ച  മുതല്‍ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ…

ജമ്മു അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്. പ്രകോപനം ഒന്നും കൂടാതെ നടത്തിയ…

ലോകത്തെ കൊവിഡ് കേസുകൾ അമ്പത്തി ആറ് ലക്ഷത്തിലേക്ക്

ആഗോളതലത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം അമ്പത്തി അഞ്ച് ലക്ഷത്തി എൺപത്തി ഏഴായിരത്തി ഒരുന്നൂറ്റി ഇരുപത്തി ഒൻപതായി. മൂന്ന് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തിൽ അധികം ആളുകൾ മരിച്ചു.  രോഗ…

സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവെച്ച എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് ആരംഭിച്ചു.  ഹയർ സെക്കണ്ടറിയിൽ അമ്പത്താറായിരത്തി മുന്നൂറ്റി നാൽപ്പത്തി…