Wed. Dec 18th, 2024

Day: May 25, 2020

കൊവിഡ് പ്രതിരോധത്തിന് ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും നല്‍കണം; കേരളത്തോട് അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര

മുംബെെ: കൊവിഡ് പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്‌ടര്‍മാരെയും 100 നഴ്‌സുമാരെയും  അടങ്ങുന്ന സംഘത്തെ നല്‍കണമെന്നാവശ്യവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചു. ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കല്‍…

വിഷവാതക ദുരന്തം: എൽജിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിർദ്ദേശം

ഹൈദരാബാദ്: വിശാഖപട്ടണം വിഷവാതക ദുരന്തത്തിന് കാരണമായ എൽജി പോളിമേഴ്‌സ് കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടര്‍മാരെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും വാതക…

സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള…

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നാളെ മുതൽ തന്നെ നടക്കും: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് നാളെ മുതൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജ്ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ്…

‘വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം’; സിനിമ സെറ്റ് പൊളിച്ച സംഭവത്തില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കാലടിയിലെ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഭവം നാട്ടില്‍ നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും…

പാലക്കാട് സാമൂഹിക വ്യാപന ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ

പാലക്കാട്: പാലക്കാട് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ സാമൂഹിക വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ. പൊതുഗതാഗതം വർദ്ധിക്കുന്നതോടെ രോഗവ്യാപനം…

വിമാനത്തിനുള്ളിൽ യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണം: സുപ്രീംകോടതി

ഡൽഹി: വിമാനത്തിനുള്ളിലും സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. വിമാനങ്ങളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ട് സാമൂഹിക അകലം പാലിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിമാനസർവ്വീസുകൾ ഇന്ന് വീണ്ടും പുനരാംഭിച്ചപ്പോൾ യാത്രക്കാർക്കിടയിൽ ഒരു സീറ്റ്…

കൊച്ചി വിമാനമടക്കമുള്ള ആദ്യദിന ആഭ്യന്തര സർവീസുകൾ റദ്ദാക്കി

ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ ആരംഭിച്ച ആഭ്യന്തര വിമാന സര്‍വ്വീസുകളിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 82 വിമാനങ്ങൾ യാത്രക്കാരുടെ കുറവ് കാരണം റദ്ദാക്കി. റദ്ദാക്കിയതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ടായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിമാനങ്ങൾ…

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ വരുന്നത് നിയന്ത്രിക്കണം; സർക്കാരിന് മുന്നറിയിപ്പുമായി ഐഎംഎ

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും, തീവ്ര ബാധിത മേഖലകളിൽ നിന്ന്…

ലോക്ക് ഡൗൺ കാരണം വൻ നഷ്ടം; പഴയ വിളക്കുകൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഈ കഴിഞ്ഞ രണ്ട് മാസം കൊണ്ട് മാത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 200 കോടിയുടെ നഷ്ടമുണ്ടായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു.…