Thu. Nov 28th, 2024

Month: March 2020

പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി

റാന്നി: പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി വീണ്ടും ആശുപത്രിയിലെത്തിച്ചു. ജില്ലയിൽ രോഗം സ്ഥിതീകരിച്ച അഞ്ച് പേരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നതിനാൽ അധികൃതർ…

ഇന്ന് രാജ്യത്ത് ഹോളി ആഘോഷം; ഓഹരി വിപണിക്ക് അവധി

മുംബൈ: ഹോളി ആഘോഷം പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ എന്‍എസ്ഇയും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ലോഹം, ബുള്ളിയന്‍…

ഡൽഹി കലാപം; താഹിർ ഹുസ്സൈന്റെ സഹോദരനടക്കം ഏഴ് പേർ അറസ്റ്റിൽ

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വീണ്ടും ഏഴുപേർ അറസ്റ്റിൽ. കലാപത്തിനിടയിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ ചൊവ്വാഴ്ച അറസ്റ്റിലായ താഹിര്‍ ഹുസൈന്റെ സഹോദരനടക്കം ഏഴ് പേരാണ്…

രാജി ഫോർമുലയുമായി കമൽനാഥ് ;പ്രതിസന്ധി ഒഴിയാതെ മധ്യപ്രദേശ് 

ഭോപ്പാല്‍: രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന് വേദിയായിരിക്കുകയാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട്, സര്‍ക്കാരിലെ 16 മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം രാജിവെച്ചിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ,…

കോവിഡ് ഭീതിയിൽ കേരളം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഎംഒമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും.…

രാജ്യമോ, അമിത് ഷായോ എന്നതാണ് ചോദ്യം

#ദിനസരികള്‍ 1058   ഭുതവും വര്‍ത്തമാനവും എന്ന പംക്തിയില്‍ ശ്രീ രാമചന്ദ്ര ഗുഹ എഴുതിയ “ഒരു ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ ജീവിതവും ഭാവിയും” എന്ന ലേഖനം പതിവിലുമേറെ പരുഷമാണ്.…

സുഡാൻ പ്രധാനമന്ത്രിക്ക് നേരെ ആക്രമണം 

സുഡാൻ: സുഡാന്‍ പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കിന് നേരെ വധശ്രമം. അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ തലസ്ഥാന നഗരമായ ഖാര്‍ത്തൂമില്‍ വെച്ചാണ് ബോംബാക്രമണമുണ്ടായത്. പ്രധാനമന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷിത…

കൊറോണ; ഒന്നര കോടി ജനങ്ങള്‍ക്ക് സഞ്ചാര വിലക്ക് പ്രഖ്യാപിച്ച്‌ ഇറ്റലി  

ഇറ്റലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒന്നര കോടി ജനങ്ങള്‍ക്ക് ഇറ്റലി സഞ്ചാര വിലക്കേര്‍പ്പെടുത്തി. അടിയന്തിര സാഹചര്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പോ കോണ്ടെ ആവശ്യപ്പെട്ടു. വെളുപ്പിന് രണ്ട്…

വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി പോലീസ് 

തിരുവനന്തപുരം: കൊറോണ വൈറസ് കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കേരള പോലീസ്.വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന്…

അഷ്‌റഫ് ഘാനി രണ്ടാം തവണയും  അഫ്ഗാന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു  

അഫ്‌ഗാനിസ്ഥാൻ: അഷ്‌റഫ് ഘാനി അഫ്ഗാനിസ്താന്‍ പ്രസിഡന്റായി സ്ഥാനമേറ്റു. കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു ഘാനി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം…