Tue. Apr 23rd, 2024
മുംബൈ:

ഹോളി ആഘോഷം പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ എന്‍എസ്ഇയും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ലോഹം, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്. കഴിഞ്ഞ ദിവസം കനത്ത നഷ്ടത്തിലാണ് ഓഹരിവിപണി ക്ളോസ് ചെയ്തത്.

By Athira Sreekumar

Digital Journalist at Woke Malayalam