Thu. Apr 25th, 2024

Month: March 2020

കൊറോണ: നീട്ടിവയ്ക്കപ്പെട്ട ഒളിമ്പിക്സ് അടുത്തവർഷം ജൂലൈയിൽ

ടോക്കിയോ:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷം നടത്തും. 2021 ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് നടത്തുകയെന്ന്…

കൊറോണ: വൃദ്ധദമ്പതികൾ രോഗവിമുക്തരായി

കോട്ടയം:   കൊവിഡ് 19 ബാധയെത്തുടർന്ന് കോട്ടയത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടു പേർക്ക് രോഗം ഭേദമായി. പത്തനംതിട്ടയിലെ തോമസ്, ഭാര്യ മറിയാമ്മ എന്നിവർക്കാണ് രോഗം…

കൊറോണ: കേരളത്തിൽ രണ്ടാമത്തെ മരണം

കോട്ടയം:   കൊവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണം നടന്നു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. 69 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.…

പോലീസുകാരും പൊതുജനങ്ങളും

#ദിനസരികള്‍ 1079   കേരള പോലീസിലെ ചിലരുടെ പെരുമാറ്റരീതികള്‍ വ്യാപകമായ വിമര്‍ശനത്തിന് വിധേയമാകുകയാണല്ലോ. ജനാധിപത്യത്തിനു ചേരാത്ത വിധത്തിലുള്ള പെരുമാറ്റം കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും ഇക്കാലത്ത്…

കൊറോണ: മഹാരാഷ്ട്രയിൽ വീണ്ടും മരണം

മുംബൈ:   കൊവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിൽ ഒരാൾ കൂടെ മരിച്ചു. അമ്പത്തിമൂന്നുകാരൻ മരിച്ചത് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്. മഹാരാഷ്ട്രയിൽ ഇതുവരെ ഇരുന്നൂറ്റിപ്പതിനഞ്ചു പേർക്ക്…

പെൻഷൻ വിതരണം: മറ്റു വഴികൾ ആലോചിക്കുമെന്നു ധനമന്ത്രി

തിരുവനന്തപുരം:   സാമൂഹിക പെൻഷൻ വാങ്ങാനെത്തുന്നവർ ബാങ്കിനു മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കാൻ തുടങ്ങിയപ്പോൾ, ഇതു വിതരണം ചെയ്യാൻ മറ്റു വഴികളെക്കുറിച്ച് ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്…

സൌജന്യ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും

തിരുവനന്തപുരം:   സംസ്ഥാന സർക്കാർ മുമ്പ് പ്രഖ്യാപിച്ച സൌജന്യ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും…

പ്രതിഷേധം നടത്തിയതിന് അതിഥി തൊഴിലാളി അറസ്റ്റിൽ

കോട്ടയം:   ലോക്ക്ഡൌൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പായിപ്പാട് ടൌണിൽ കൂട്ടം ചേർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് റിഞ്ജുവാണ് അറസ്റ്റിലായത്.…

കൊറോണ: എറണാകുളം ജില്ല വാർത്താക്കുറിപ്പ്

എറണാകുളം:   “ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ സർവൈലൻസ് യൂണിറ്റ് യോഗം ചേർന്ന്…

കൊറോണ: ഇന്ത്യയിൽ മരണം ഇരുപത്തിയൊമ്പത്

ന്യൂഡൽഹി:   കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ സംഖ്യ ഇരുപത്തിയൊമ്പതായി. കൊവിഡ് 19 രോഗത്തെത്തുടർന്ന് ഗുജറാത്തിലാണ് തിങ്കളാഴ്ച ഒരു മരണം രേഖപ്പെടുത്തിയത്. നാൽപ്പത്തിയഞ്ചു വയസ്സായ ഒരു…