ജാമിയ വിദ്യാർത്ഥികൾക്കെതിരെ വെടിയുതിർത്തത് രാം ഭക്ത് ഗോപാൽ
ദില്ലി: ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് ആർഎസ്എസ്എസ് പ്രവർത്തകൻ രാംഭക്ത് ഗോപാൽ. താൻ…
ദില്ലി: ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് ആർഎസ്എസ്എസ് പ്രവർത്തകൻ രാംഭക്ത് ഗോപാൽ. താൻ…
ഡല്‍ഹി: സിഎഎ ക്കും എന്‍ആര്‍സി ക്കുമെതിരായി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മാര്‍ച്ച്…
തിരുവനന്തപുരം: കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. വുഹാൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യം ഗുരുതരമല്ലെന്നും റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. കേന്ദ്ര…
വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ റാലി ആരംഭിച്ചു. രാവിലെ 11 മണിയോടെ കല്പറ്റ എസ്കെഎംജെ ഹൈസ്കൂളിന് സമീപത്തുനിന്നാണ് റാലി ആരംഭിച്ചത്. പൗരത്വ ഭേദഗതി…
ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന പേരാണ് ഷര്‍ജീല്‍ ഇമാം. അസമുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് ആരോപിച്ചാണ് ഇമാമിനെ അറസ്റ്റ്…
തിരുവനന്തപുരം: പ്രമുഖ ബോളിവുഡ് ഗായികയും പത്മശ്രീ ജേതാവുമായ അനുരാധ പോഡ്വാളിന്റെ മകളെന്ന് അവകാശപ്പെട്ട് വർക്കല സ്വദേശി കര്‍മ്മല മോഡെക്സ് തിരുവനന്തപുരം കോടതിയിൽ സമര്‍പ്പിച്ച കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. അനുരാധ…
തൃശൂർ: മണ്ണുത്തിയിൽ, യുവതിയെ ആർഎസ്എസ് പ്രവർത്തകൻ മർദ്ദിച്ചു. രാവിലെ നടക്കാനിറങ്ങിയ ജമീലയെ അയല്ക്കാരന് കൂടിയായ ബാബുട്ടൻ എന്നയാൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മുടിയിൽ പിടിച്ചു വലിച്ചു നിലത്തിട്ടു ചവിട്ടുകയും വഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും…
ന്യൂ ഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നു ഇന്ത്യയിലെ സ്മാർട്ട് ഫോൺ, ഉപഭോക്ത്യ ഇലക്ട്രോണിക്സ് കമ്പനികൾ അറിയിച്ചു.…
ന്യൂ ഡൽഹി: ഉള്ളിയുടെ വില കഴിഞ്ഞ മാസങ്ങളിൽ വർദ്ധിച്ചതിനെ തുടർന്ന് തുർക്കിയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത ഉള്ളി കെട്ടിക്കിടക്കുന്നു. ഇതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ഇവ വിലക്കുറവിൽ…
ന്യൂ ഡൽഹി: ബജറ്റിൽ കർഷകർക്ക് ആശ്വാസമായി പുതിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചേക്കും. വില വൈവിധ്യവുമായി ബന്ധപ്പെട്ടും, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിനുമാണ് ബജറ്റിൽ സാമ്പത്തിക സഹായം നൽകുക .…