പ്രധാനവാർത്തകൾ
നിര്‍ഭയ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നു…
നിര്‍ഭയ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നു…
ന്യൂ ഡല്‍ഹി ജെഎന്‍യു സര്‍വ്വകലാശാലയിലെ ആക്രമണ സമയത്ത് കെടുകാര്യസ്ഥത കാട്ടിയ വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന് പിന്തുണയുമായി കേന്ദ്ര മാനവ വികസന മന്ത്രി രമേശ്…
ന്യൂ ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൂട്ട ബലാത്സംഗ…
#ദിനസരികള്‍ 1001 ശശി തരൂരിനെ ഇന്നലെ ജാമിയയില്‍ തടയാന്‍ ശ്രമിച്ചതും കാറില്‍ ലാ ഇലാഹ് ഇല്ലള്ളാ എന്ന സ്റ്റിക്കറൊട്ടിച്ചതും തികച്ചും അസംബന്ധമാണെന്ന് പറയാതെ വയ്യ. പൌരത്വ…
കൊച്ചി: കുറഞ്ഞ ചിലവില്‍ അതിവേഗം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമായ അമ്പലമുകൾ ഫാക്‌ട് -ആർസിഎഫ് ബിൽഡിങ് പ്രൊഡക്ട് ലിമിറ്റഡ് (എഫ്ആർബിഎൽ) അടച്ചുപൂട്ടി. സാമ്പത്തികമായി…
ചൈന: ചൈനയിൽ വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരൻ മരിച്ചു. നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില് ഏഴുപേരുടെ…
ഇറാൻ: രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നെന്നും ഒളിമ്പിക്സ് ജേതാവ് കിമിയ ആരോപിച്ചു. തന്റെ…
ആംസ്റ്റർഡാം: ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ആംസ്റ്റർഡാമിലെ ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം ആംസ്റ്റർഡാമിലെ ഡാം സ്ക്വയറിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധവുമായി…
ഇറാൻ: ഉക്രെയിനിന്റെ യാത്രാവിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ റവല്യൂഷനറി ഗാർഡ് ഏറ്റതിനെ തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം പടരുന്നു. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ…
ഖത്തർ: എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇറാൻ പ്രെസിഡെന്റ് ഹസൻ റുഹാനിയുമായി ധാരണയിലെത്തിയെന്നു ഖത്തർ അമീർ ഷെയ്‌ഖ് തമിം ബിൻ ഹമദ് അൽതാനി.മേഖലയിലെ സാഹചര്യങ്ങൾ…