Wed. Nov 20th, 2024

Month: January 2020

കൊറോണ വൈറസ്; ചൈനയില്‍ മരണ സംഖ്യ 25 ആയി

ചൈന കൊറോണ വൈറസ് ഭീതിയില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. തൃശ്ശൂരില്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ…

കെപിസിസി യുടെ ജംബോ പട്ടിക തള്ളി ;ഒപ്പുവെക്കാതെ സോണിയ 

തിരുവനന്തപുരം   സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാർ …

അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ 

ഡൽഹി     ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനമുന്നയിച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

രാജ്യം വിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാനൊരുങ്ങി അമിത് ഷാ 

ന്യൂ ഡൽഹി: ചൈനയുടെയും,പാക്കിസ്ഥാന്റെയും പൗരത്വം സ്വീകരിച്ച്  രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്തത്തിൽ മന്ത്രിമാരുടെ സമിതി രൂപികരിച്ചു. 9400 സ്വത്തുക്കളാണ് ഇത്തരത്തിൽ…

സിഎഎയെ പിന്തുണക്കാന്‍ തയ്യാറെന്ന്  രാജ് താക്കറെ

മുംബൈ   കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ നിയമഭേദഗതിയെയും ദേശീയ പൌരത്വ രജിസ്റ്ററിനെയും പിന്തുണച്ച്‌ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. ബംഗ്ലാദേശികളെയും പാകിസ്താനികളെയും പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ…

സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് മെർസ്

റിയാദ്: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസ് അല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നഴ്സിനെ ബാധിച്ചത്  മെർസ്…

സമാധാനപരമായ പ്രതിഷേധമാണ് ഇന്ത്യക്കാവശ്യമെന്ന് പ്രണബ് മുഖർജി 

ഡൽഹി     സമാധാനപരമായ പ്രതിഷേധമാണ് ഇപ്പോൾ ഇന്ത്യയിലെ തരംഗമെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വേരുകളെ ആഴത്തിലാക്കാൻ സഹായിക്കുമെന്നും മുൻരാഷ്ട്രപതി പ്രണബ് മുഖർജി. കഴിഞ്ഞ ഏതാനും നാളുകളായി…

കെപിസിസി പട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കും, മുല്ലപ്പള്ളി 

 തിരുവനന്തപുരം   കെപിസിസി ഭാരവാഹിക പട്ടികയുമായി ബന്ധപ്പെട്ട്  നിരവധി ചർച്ചകൾ നടക്കവേ പട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യം വൈസ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി…

പുത്തന്‍ കലവും അരിവാളും – നിറം മങ്ങാത്ത പ്രതീകങ്ങള്‍

#ദിനസരികള്‍ 1012   ഇടശ്ശേരി വക്കീല്‍ ഗുമസ്തനായിരുന്നല്ലോ. അതുകൊണ്ടുതന്നെ കോടതി നടപടികളുമായി പലപ്പോഴും നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നിയമനടപടി കണ്ടതിന്റെ കഥയാണ് പുത്തന്‍കലവും അരിവാളും…

ഇന്ത്യയിൽ മൃഗങ്ങൾക്കായുള്ള ആദ്യ യുദ്ധസ്മാരകം മീററ്റിൽ

മീററ്റ്:   2016 ൽ കാശ്മീരിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ഒരു നായികയ്ക്കായി മീററ്റിൽ ഒരു യുദ്ധസ്മാരകം ഒരുങ്ങുന്നു. പാക്കിസ്ഥാനുമായുണ്ടായ 1999 ലെ കാർഗിൽ…