Tue. Nov 19th, 2024

Month: January 2020

ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാവരും സന്നദ്ധരാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യത്തോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും സ്വയം സമർപ്പിക്കാൻ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച…

പൃഥ്വിരാജും ടൊവിനോയും പ്രധാനവേഷങ്ങളില്‍; കറാച്ചി 81ന്‍റെ ഫസ്റ്റ്‌ലുക്ക്

എറണാകുളം: പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം  കറാച്ചി 81 ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയുടെ ഏറ്റവും…

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം; ടീസർ പുറത്ത്

പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന മോഹൻലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മലയാളത്തിന് പുറമെ തമിഴ്,…

രണ്ടാം ടി ട്വൻറിയിലും വിജയകാഹളം മുഴക്കി ഇന്ത്യ

ഓക്‌ലൻഡ്: ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് രണ്ടാം ടി ട്വൻറിയിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ഓക്‌ലന്‍ഡില്‍ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റ് നേടിയാണ് ന്യുസിലന്ഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ്…

റിപ്പബ്ലിക് ദിനാഘോഷത്തിൽ പുരുഷ സൈനികരെ നയിച്ച് ടാനിയ ഷേര്‍ഗില്‍

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിൽ പുരുഷ സൈനികരുടെ പരേഡിനെ നയിച്ച് ടാനിയ ഷേര്‍ഗില്‍. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സൈന്യത്തെ ഒരു വനിതാ ഓഫീസർ…

ഐഎസ്ആര്‍ഒയുടെ ഉൾപ്പെടെ ഇമെയിൽ ഐഡി ചോർന്നതായി റിപ്പോർട്ട്

ദില്ലി: ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോർന്നതായി റിപ്പോർട്ട്. ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകൾ ഉൾപ്പെടെ മൂവായിരത്തോളം സര്‍ക്കാര്‍…

1983ലെ ഇന്ത്യൻ ക്രിക്കറ്റിന്റെ കഥ; ’83’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ചെന്നൈ: 1983ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ’83’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് കബീർ ഖാൻ…

സർക്കാർ-ഗവർണർ പ്രശ്നത്തിൽ കോൺഗ്രസ്സ് ഇടപെടേണ്ടെന്ന് എകെ ബാലൻ

പാലക്കാട്: പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ വിമർശിക്കുന്ന സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷത്തിന് മറുപടിയുമായി…

പൗരത്വ നിയമത്തിനെതിരെ ഇന്ന് സിപിഎമ്മിന്റെ മനുഷ്യശൃംഘല

ദേശീയ പൗരത്വ ഭേതഗതിയ്‌ക്കെതിരെ എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും. ഭരണഘടനാ സംരക്ഷണം ഉയർത്തിയുള്ള പ്രതിഷേധ ചടങ്ങിൽ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്ന്…

പൗരത്വ നിയമഭേദഗതിയെ രൂക്ഷമായി വിമർശിച്ച് അമേരിക്ക

അമേരിക്ക: പൗരത്വ ഭേദഗതി നിയമത്തിൽ എല്ലാ വിഭാഗക്കാർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും  കശ്മീരിലെ മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസി. സെക്രട്ടറി ആലീസ്…