Tue. Nov 19th, 2024

Month: January 2020

ഷെയ്ന്‍ നിഗവുമായി സഹകരിക്കാൻ തയ്യാറല്ലെന്ന് നിർമ്മാതാക്കൾ

കൊച്ചി: നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നും രണ്ട് ചിത്രങ്ങള്‍ മുടങ്ങികിടക്കുന്നത് വഴി നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ താരം ഒരു കോടി രൂപ നൽകണമെന്നും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. ഇതോടെ താരസംഘടനയായ അമ്മ മുന്‍കൈയ്യെടുത്ത്…

കസ്റ്റംസ് ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി:   കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് സംഘടിപ്പിക്കുന്ന കസ്റ്റംസ് ദിനാഘോഷം ഇന്നു രാവിലെ 10:30 ന് നടന്നു. എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.…

സപ്ലൈകോ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങി മന്ത്രി പി തിലോത്തമൻ 

കൊച്ചി:   സപ്ലൈകോ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വിപുലീകരിച്ച്  ജനങ്ങൾക്ക് ആശ്വാസമേകാനാണ് ശ്രമിക്കുന്നതെന്നു മന്ത്രി പി തിലോത്തമൻ. ജനങ്ങൾക്ക് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും വിപണന മേഖലയിലേക്ക് കടന്നു…

മരട് ഫ്ലാറ്റ് പൊളിക്കൽ: അവശിഷ്ടങ്ങൾ ഇന്നു നീക്കം ചെയ്യും

കൊച്ചി:   അനധികൃതമായി പണിതതിനെ തുടർന്ന് പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ ഇന്നു രാത്രി മുതൽ നീക്കം ചെയ്യും. ജെയ്ൻ കോറൽ കോവ്, ഹോളി ഫെയ്ത് എച്ച് ടു…

പെരുമ്പാവൂരിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം

കൊച്ചി:   പെരുമ്പാവൂരിൽ 22 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം. ബാർ ഉടമകളിൽ നിന്നും മാസപ്പടി വാങ്ങുന്നെന്ന് ആരോപണ വിധേയരായ പെരുമ്പാവൂർ എക്‌സൈസ് സർക്കിളിലെ 22 ഉദ്യോഗസ്ഥരെയാണ്…

കൊറോണ വൈറസ്: ഇന്ത്യയിൽ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം 

ന്യൂഡൽഹി:   ചൈനയിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി. അതിനിടെ ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലാണ്…

കേന്ദ്ര സര്‍ക്കാരിനെതിരെ ബിജെപി എംപി, രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ല

ന്യൂഡൽഹി:   എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ ബിജെപി മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യം സ്വാമി. രാജ്യദ്രോഹപരമായ നടപടിയാണ് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്ന് തുറന്നടിച്ച് സുബ്രഹ്മണ്യം…

കൊച്ചി നഗരസഭയുടെ ഭരണം നിലച്ചിട്ട് രണ്ട് മാസം, ദുരിതത്തിലാകുന്നത് സാധാരണ ജനങ്ങള്‍

കൊച്ചി:   വടംവലിയും അധികാരനാടകങ്ങളും മൂലം കൊച്ചി നഗരസഭയുടെ ഭരണം അവതാളത്തിലായിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മേയര്‍മാറ്റ ചര്‍ച്ചകളും, തുടര്‍ചര്‍ച്ചകളും കൊണ്ടും ഭരണം സ്തംഭിക്കുമ്പോള്‍ ദുരിതത്തിലാകുന്നത് സാധാരണ…

സ്വര്‍ണ്ണ വില കൂടി; എണ്ണ വിലയില്‍ മാറ്റമില്ല 

കൊച്ചി: സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്‍റെ വില 30,160 രൂപയിലെത്തി.ഗ്രാമിന് 20 രൂപ കൂടി 3,770…

കൊറോണ വൈറസ് ഓഹരി വിപണിയെയും ബാധിക്കുന്നു

മുംബൈ: കൊറോണ വൈറസ് ബാധിച്ച്‌ 80ലേറെ പേര്‍ മരിച്ചതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായുള്ള വിപണിയെ നഷ്ടത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണി 200 പോയന്റിലേറെ…