ലൈഫ്മിഷൻ പദ്ധതിയിൽ 10,973 വീടുകളുടെ പണി പൂർത്തിയായി
കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിൽ എറണാകുളം ജില്ലയിൽ പതിനായിരത്തി തൊള്ളായിരത്തി ഏഴഴപ്പത്തി മൂന്ന് വീടുകൾ പൂർത്തിയായി. 245 കോടി രൂപ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.…
കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിൽ എറണാകുളം ജില്ലയിൽ പതിനായിരത്തി തൊള്ളായിരത്തി ഏഴഴപ്പത്തി മൂന്ന് വീടുകൾ പൂർത്തിയായി. 245 കോടി രൂപ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.…
ന്യൂ ഡൽഹി: കാഡ്ബറീസ് ഇന്ത്യയുടെ ഉടമ 580 കോടിയുടെ എക്സൈസ് നികുതി തർക്കം പരിഹരിക്കുന്നതിനായി അടച്ചത് 439 കോടി. ബഡ്ഡിയിലെ പ്ലാന്റിനെ സംബന്ധിച്ച് എക്സൈസ് നികുതി ആനുകൂല്യം നേടാനുള്ള…
കൊച്ചി : മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ , സൂപ്പര്‍ ഫാബ് ലാബ് ആരംഭിക്കുന്നു. അമേരിക്കയ്ക്ക് പുറത്ത് ഇത് ആദ്യത്തെ സംരംഭമാണ്.…
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യൻ ഭരണഘടനാ പകർപ്പുകൾ കത്തിക്കാൻ പാക് പ്രധിഷേധ സംഘം. ഇതിനായി സോഷ്യൽ മീഡിയ വഴി വലിയ പ്രചാരണം…
ന്യൂ ഡൽഹി: ദാവോസിൽ കശ്മീർ വിഷയം ഉയർത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സർക്കാർ രംഗത്തെത്തി. വളരെ നിരാശാജനകമായ രീതിയിലാണ് ഇസ്ലാമാബാദ് നീങ്ങുന്നതെന്നും അത് അവരുടെ തീവ്രവാദ…
ന്യൂഡൽഹി : യെസ് ബാങ്ക് തകര്‍ച്ച ഗവണ്മെന്റ് അനുവദിക്കില്ലെന്നു സൂചിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജനീഷ്കുമാര്‍. യെസ് ബാങ്ക് വിഷയത്തില്‍ പരിഹാരമുണ്ടാകും, ഇത്രയും…
ന്യൂഡൽഹി : ഇന്ത്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈഷേന്‍ വികസിപ്പിച്ചെടുത്ത തദ്ദേശീയ ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനമായ നാവിക് ഇനി സ്മാര്‍ട് ഫോണുകളിലും വഴികാട്ടിയാകും. ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമും ഇസ്രോയും…
ന്യൂഡൽഹി : വലിയ കുടിശിക അടയ്ക്കാനുള്ള ടെലികോം കന്പനികള്‍ സുപ്രീംകോടതിയുടെ നിര്‍ദേശം ലഭിച്ചിട്ടേ പണം സര്‍ക്കാരില്‍ അടയ്ക്കൂ. കൂടുതല്‍ തുക നല്‍കാനുള്ള വോഡഫോണ്‍ ഐഡിയയും ഭാരതി…
യമൻ : മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തി. പോയ നാല് വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ തോതാണ് കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലേക്കുള്ള…
ചൈന കൊറോണ വൈറസ് ഭീതിയില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. തൃശ്ശൂരില്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ…