Fri. Apr 26th, 2024
ന്യൂ ഡൽഹി:

 
കാഡ്ബറീസ് ഇന്ത്യയുടെ ഉടമ 580 കോടിയുടെ എക്സൈസ് നികുതി തർക്കം പരിഹരിക്കുന്നതിനായി അടച്ചത് 439 കോടി. ബഡ്ഡിയിലെ പ്ലാന്റിനെ സംബന്ധിച്ച് എക്സൈസ് നികുതി ആനുകൂല്യം നേടാനുള്ള സാധ്യതയുണ്ടായിരുന്നു. 2019 ൽ ഇന്ത്യൻ സർക്കാർ അവതരിപ്പിച്ച വിശ്വാസ് സ്കീമിന്റെ അടിസ്ഥാനത്തിലാണ് തര്‍ക്കത്തിന് പരിഹാരമുണ്ടായിരിക്കുന്നത്.