Fri. Apr 19th, 2024
ന്യൂഡൽഹി :

ഇ​​​​ന്ത്യ​​​​ന്‍ സ്പേ​​​​സ് റി​​​​സ​​​​ര്‍​​​​ച് ഓ​​​​ര്‍​​​​ഗ​​​​നൈ​​​​ഷേ​​​​ന്‍ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത ത​​​​ദ്ദേ​​​​ശീ​​​​യ ഗ്ലോ​​​​ബ​​​​ല്‍ പൊ​​​​സി​​​​ഷ​​​​നിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ നാ​​​​വി​​​​ക് ഇ​​​​നി സ്മാ​​​​ര്‍​​​​ട് ഫോ​​​​ണു​​​​ക​​​​ളി​​​​ലും വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​കും. ചി​​​​പ്പ് നി​​​​ര്‍​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ക്വാ​​​​ല്‍​​​​കോ​​​​മും ഇ​​സ്രോ​​യും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.  ക്വാ​​​​ല്‍​​​​കോം പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 720 ജി, ​​​​സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 662 , സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 460 എ​​​​ന്നീ പ്രോ​​​​സ​​​​സ​​​​റു​​​​ക​​​​ളി​​​​ല്‍ നാ​​​​വി​​​​ക് സം​​​വി​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കും ജി​​​​പി​​​​എ​​​​സി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. ഷാ​​​​മി ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കമ്പനികൾ  ഈ ​​​​പ്രോ​​​​സ​​​​സ​​​​റു​​​​ക​​​​ള്‍ ത​​​​ങ്ങ​​​​ളു​​​​ടെ സ്മാ​​​​ര്‍​​​​ട്ഫോ​​​​ണു​​​​ക​​​​ളി​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് ഇ​​സ്രോ അ​​​​റി​​​​യി​​​​ച്ചു.