ജെ.എന്‍.യു അക്രമത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യെച്ചൂരി
ന്യൂഡല്‍ഹി ജെ എന്‍ യു കാമ്പസിൽ വിദ്യർത്ഥികൾക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയുടെ…
ന്യൂഡല്‍ഹി ജെ എന്‍ യു കാമ്പസിൽ വിദ്യർത്ഥികൾക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയുടെ…
കൊച്ചി മുത്തൂറ്റ് ഗ്രൂപ്പ് സമരത്തിൽ രമ്യമായ പരിഹാരമാണ് ആവശ്യമെന്നു തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ.മുത്തൂറ്റ് ഗ്രൂപ്പിലെ പ്രശ്നങ്ങൾ ഹൈക്കോടതി നിരീക്ഷകന്റെ മധ്യസ്ഥതയിൽ പരിഹരിച്ചതാണെന്നും.എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാതെ…
ദോഹ: കരുതല്‍ വൈദ്യുതി മിച്ചത്തിന്‍റെ കാര്യത്തില്‍ മധ്യേഷ്യയില്‍ ഖത്തറിന് റെക്കോര്‍ഡ്. 2000 മെഗാവാട്ട് വൈദ്യുതിയാണ് മിച്ചം വെച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുത ഉപയോഗമാണ് ഖത്തറില്‍ 2019ലുണ്ടായത്.…
ദോഹ: ഖത്തറുമായി കുവൈത്ത് ദീര്‍ഘ വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചു. 15 വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി കയറ്റുമതിക്കുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഇതനുസരിച്ച് 2022 മുതല്‍ ഓരോ…
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിന് പുതുജീവനേകാനൊരുങ്ങി ബ്രസീല്‍ ആസ്ഥാനമായ സൈനര്‍ജി ഗ്രൂപ്പ്. ഇതിനായി പുതിയ താല്‍പര്യ പത്രം സമര്‍പ്പിച്ചതായി ഗ്രൂപ്പിന്റെ നിയമ ഉപദേഷ്ടാവ് ഗിസെറ്റി പറഞ്ഞു. ജെറ്റ് എയര്‍വേയ്സിനായി…
ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം ബജറ്റില്‍ 13,000 കോടി രൂപയില്‍ നിന്ന് 50,000 കോടിയിലധികം രൂപയാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അവലോകന ഹരജിയില്‍…
ന്യൂഡല്‍ഹി: അസംസ്‌കൃത വിലയിലെ ചാഞ്ചാട്ടം മൂലം നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മൊത്തം ശുദ്ധീകരണ മാര്‍ജിന്‍ മൂന്നിലൊന്നായി കുറയുമെന്ന് റിപ്പോര്‍ട്ട്. എച്ച്പിസിഎല്ലിന്റെ…
ന്യൂഡല്‍ഹി: 2019 ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമം പാലിക്കണമെന്ന നിര്‍ദേശവുമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ദേശീയപാത മന്ത്രാലയം കത്തയച്ചു. നിയമം പാര്‍ലമെന്റ് പാസാക്കിയതാണെന്നും സംസ്ഥാന…
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്. ജോര്‍ജ് അലക്‌സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ്…
ന്യൂ ഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ മാതാപിതാക്കള്‍ക്കൊപ്പം പേര് ചേര്‍ക്കപ്പെടാത്ത കുട്ടികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം വിദേശ ട്രൈബ്യൂണലിന്‍റേതായിരിക്കുമെന്ന് കേന്ദ്രം. അതുവരെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന്…