Fri. Apr 26th, 2024

ന്യൂഡല്‍ഹി:

ജെറ്റ് എയര്‍വേയ്‌സിന് പുതുജീവനേകാനൊരുങ്ങി ബ്രസീല്‍ ആസ്ഥാനമായ സൈനര്‍ജി ഗ്രൂപ്പ്. ഇതിനായി പുതിയ താല്‍പര്യ പത്രം സമര്‍പ്പിച്ചതായി ഗ്രൂപ്പിന്റെ നിയമ ഉപദേഷ്ടാവ് ഗിസെറ്റി പറഞ്ഞു.

ജെറ്റ് എയര്‍വേയ്സിനായി ലേലം വിളിക്കാന്‍ സിനര്‍ജി ഗ്രൂപ്പ് ഏതെങ്കിലും കമ്പനിയുമായി പങ്കാളിത്തം നടത്തിയിട്ടുണ്ടോ എന്ന് ഗിസെറ്റി വെളിപ്പെടുത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജെറ്റ് അടച്ചുപൂട്ടിയത്.