Fri. May 17th, 2024

Day: January 7, 2020

ഖാസിം സുലൈമാനിയുടെ കബറടക്കം ഇന്ന്‌, ടെഹ്റാനിൽ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു

ടെഹ്റാന്‍: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക കമാന്‍റര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. അദ്ദേഹത്തിന്‍റെ ജന്മനാടായ കെർമാനിലാണ് ഖബറടക്കം. അതിനുമുമ്പ് ഷിയാ മുസ്‍ലിങ്ങളുടെ…

കേരളത്തിന് പ്രളയ ധനസഹായമില്ല, ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം

ന്യൂ ഡല്‍ഹി: പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 2100 കോടി രൂപയാണ്…

ജെ എൻ യു അക്രമത്തിൽ പ്രതിഷേധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയിൽ നിന്ന് സി പി ചന്ദ്രശേഖരൻ രാജിവച്ചു

ന്യൂദൽഹി: ജെ എൻ യു ക്യാമ്പസ്സിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ  പ്രതിഷേധിച്ച് പ്രൊഫസ്സർ സി പി ചന്ദ്രശേഖരൻ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയിൽ നിന്നും രാജിവച്ചു.ഞായറാഴ്ച ക്യാമ്പസ്സിനകത്തു എ ബി വി…

മധ്യേഷയില്‍ യുദ്ധഭീതി; ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്‍റുമായി ചര്‍ച്ച നടത്തി 

ദോഹ: മധ്യേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതിക്കിടെ ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികളെകുറിച്ച്…

പൗരത്വ ഭേദഗതി നിയമം: നടപടികള്‍ വേഗത്തിലാക്കി ഉത്തർപ്രദേശ്

ലഖ്‌നൗ:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍, കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.  ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് കുടിയേറി പാര്‍ത്തവരെ…

ജെഎന്‍യു അക്രമം;  ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍

ഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍. സംഘടനയുടെ ദേശീയ അദ്ധ്യക്ഷന്‍ പികി ചൗധരിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഉത്തരാവാദിത്വം ഏറ്റെടുത്ത് കൊണ്ടുള്ള…

സഖാവ് വര്‍ഗ്ഗീസിനെ ഒറ്റിയവരെത്തേടി

#ദിനസരികള്‍ 994   സഖാവ് വര്‍ഗ്ഗീസ് കൊല്ലപ്പെടുന്നത് ഏറ്റുമുട്ടലിലൂടെയല്ലെന്നും 1970 ഫെബ്രുവരി പതിനെട്ടാം തീയതി രാവിലെ പിടിക്കപ്പെട്ട അദ്ദേഹത്തെ വൈകുന്നേരം ഇന്ന് വര്‍ഗ്ഗീസ് പാറ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിച്ച്…

ഓരോ ഇരുമ്പ് വടിക്കും മറുപടി നല്‍കുമെന്ന് ഐഷി ഘോഷ്

ഡല്‍ഹി:   ജെഎന്‍യു വില്‍ കഴിഞ്ഞ ദിവസം നടന്നത് ആസൂത്രിത അക്രമമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്നും…

സംഘപരിവാര്‍ അതിക്രമം; ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും

ഡല്‍ഹി: എബിവിപിയുടെ ഗുണ്ടായിസത്തിനെതിരായ ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും. പ്രധാന ഗേറ്റിന് മുന്നിൽ വിദ്യാർഥി യൂണിയന്റ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. എബിവിപി ആക്രമണത്തിന് ഒത്താശ ചെയ്ത…