Sat. Apr 20th, 2024

Day: January 7, 2020

 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിയ അരിക്ക് പണം ആവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം:   2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 206 കോടിയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചു.…

ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം

കെര്‍മാന്‍: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം. തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക്…

ഈ പതിറ്റാണ്ടിൽ ലോകം ഉറ്റുനോക്കുന്നവരുടെ ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ച് കനയ്യ കുമാറും,പ്രശാന്ത് കിഷോറും

പാട്ന: ഈ പതിറ്റാണ്ടിൽ ലോകം ഉറ്റുനോക്കുന്ന 20 പേരുടെ ഫോർബ്‌സ് മാഗസിൻ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ…

സുലൈമാനി വധം: അമേരിക്കയുടെ നടപടി സംശയനിഴലിൽ

ബാഗ്‌ദാദ്:   ഇറാനിയൻ ജനറൽ കാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട അമേരിക്കൻ നിലപാട് കൂടുതൽ സംശയിക്കപ്പെടുന്ന സമയത്തും, അതിനെതിരെയുള്ള പ്രതികാരാഹ്വാനം നിലനിൽക്കുമ്പോഴും ടെഹ്‌‌‌റാനിലും ബാഗ്ദാദിലും നടന്ന വിലാപയാത്രയിൽ…

മരടില്‍ ഫ്ലാറ്റുകള്‍ നിലം തൊടാന്‍ ഇനി നാലു നാള്‍, മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നാല് ദിവസം മാത്രം അവശേഷിക്കേ സ്ഫോടക വസ്തുക്കള്‍ ഫ്ലാറ്റുകള്‍ക്കുള്ളില്‍ നിറക്കുന്നത് തുടരുന്നു. ജെയിന്‍ കോറല്‍ കോവ്, ആല്‍ഫാ സെറിന്‍ ഫ്ലാറ്റുകളിലാണ്…

പോയാലിമലയില്‍ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യം; ജനകീയ കൺവന്‍ഷൻ ചേർന്ന് നാട്ടുകാര്‍  

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പോയാലിമലയില്‍ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് മലമുകളിൽ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പദ്ധതിയുടെ സാധ്യത അധികൃതരിലേക്ക്‌ എത്തിക്കുന്നതിനും ഏപ്രിലില്‍ പോയാലിമല…

എറണാകുളം മാർഷലിങ് യാഡിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുളള മൂന്നാം പിറ്റ്‌ലൈൻ വരുന്നു

കൊച്ചി: കുറഞ്ഞത് 8 പുതിയ ട്രെയിനുകൾ ലഭിക്കാൻ വഴിയൊരുക്കി എറണാകുളം മാർഷലിങ് യാഡിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുളള മൂന്നാം പിറ്റ്‌ലൈൻ പ്രവര്‍ത്തനമാരംഭിക്കുന്നു. പിറ്റ്‌ലൈൻ ഇല്ലെന്ന കാരണം പറഞ്ഞ് ഇനി…

എച്ച്എംടി വനഭൂമിയില്‍  ബൊട്ടാണിക്കൽ പാർക്ക് പദ്ധതി വരുന്നു

കൊച്ചി: നഗരങ്ങളിലെ വനങ്ങൾ സംബന്ധിച്ച് പദ്ധതികൾ തയ്യാറാക്കുന്ന ആഗോള സംഘടനയായ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ കളമശ്ശേരിയിലെ എച്ച്എംടി വനഭൂമി സന്ദര്‍ശിച്ചു. എച്ച്എംടി കമ്പനിക്ക് സമീപമുള്ള വനപ്രദേശം…

നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ തുറക്കുന്നതിന് സർക്കാർ സഹകരണമുണ്ടാകണം, വ്യാപാരികളെ ബാധിക്കാത്ത വിഷയത്തിൽ പ്രതിഷേധത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി…

യൂണിവേഴ്‌സിറ്റി സെർവർ മുറി തകര്‍ത്തെന്ന് ആരോപണം; ഐഷി ഘോഷിനെതിരെ കേസ്

ന്യൂ ഡല്‍ഹി: ഞായറാഴ്ച ഡല്‍ഹി ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പോലീസ് കേസെടുത്തു.  യൂണിവേഴ്‌സിറ്റി…