Mon. Jan 27th, 2025

Day: December 19, 2019

കൊച്ചി ഗ്രീൻ കാർണിവൽ നാളെ ഫോർട്ട് കൊച്ചിയിൽ

കൊച്ചി:   3000 കുട്ടികൾ പങ്കുചേർന്നുള്ള ബൃഹത്തായ ശുചീകരണ യജ്ഞം നാളെ (20/12/2019 വെള്ളി) ഫോർട്ട് കൊച്ചിയിൽ നടക്കും. വേദി – വാസ്ഗോഡഗാമ സ്ക്വയർ സമയം –…

പൗരത്വഭേദഗതി നിയമം: വിദ്യാർത്ഥികൾക്കെതിരെയുള്ള ആക്രമണം: അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം:   പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോൾ, വിദ്യാർത്ഥികൾക്കെതിരെയുള്ള അക്രമങ്ങളിൽ ആശങ്കയറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.…

ഐപിഎല്‍ താരലേലം: റോബിന്‍ ഉത്തപ്പയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്, മാക്‌സ്‌വെല്‍ വീണ്ടും പഞ്ചാബില്‍

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ കൂടാരത്തിലെത്തിച്ചത്. രണ്ട് കോടി…

‘വിദ്യാര്‍ത്ഥികളില്‍ നിന്നും പഠിക്കൂ’; പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ആലിയ ഭട്ട്

മുംബെെ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം ആലിയ ഭട്ട്. ജാമിയ മിലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിനെ…

പൗരത്വ ഭേദഗതി നിയമം: ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണം ഐക്യരാഷ്ട്ര സഭ

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന സുരക്ഷസേനയുടെ നടപടിയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ…

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

വാഷിംഗ്ടണ്‍:   ലോകത്തെ ശക്തരായ ഭരണാധികാരികളില്‍ പ്രമുഖനായ ട്രംപിനെ അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച് ചെയ്തു. അധികാര ദുര്‍വിനിയോഗം, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്…

മൂന്നാം ദിവസവും റെക്കോര്‍ഡ് നേട്ടം കൈവിടാതെ ഇന്ത്യന്‍ ഓഹരികള്‍

ബെംഗളൂരു: ഐടി ഓഹരികളിലെ നേട്ടങ്ങള്‍ ധനകാര്യത്തിലെ നഷ്ടം നികത്തുന്നതിനാല്‍ വ്യാഴാഴ്ച ഓഹരി വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായില്ല. മൂന്നാം ദിവസവും സെന്‍സെക്‌സ് ഉയര്‍ന്നു തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന്…

ജാമിയ സംഘര്‍ഷം; ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഡല്‍ഹി  ഹൈക്കോടതി

ന്യൂഡല്‍ഹി: ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. എത്രയും പെട്ടന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത്…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐസിയുവിലേക്കെന്ന് മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: ബാങ്കുകള്‍ നേരിടുന്ന ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ രണ്ടാംവരവ് കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ മുഖ്യ…

നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെമ്പാടും കാശ്മീർ ആക്കാൻ ശ്രമിക്കുകയാണ്: അരുന്ധതി റോയ് 

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജന്തര്‍മന്ദിറില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചരിത്രകാരിയും, സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാർ ഇന്ത്യയെ ജമ്മു കശ്മീര്‍ ആക്കാന്‍ നോക്കുകയാണ്. കശ്മീരികളോട് സർക്കാർ കാണിച്ചുകൂട്ടിയതിനൊന്നും കണക്കില്ലെന്നും…