1857- ന്റെ കഥ 4
#ദിനസരികള്‍ 973 കലാപം പൊട്ടിപ്പുറപ്പെട്ട 1857 മെയ് മാസം പത്താം തിയ്യതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രസകരമായ മറ്റൊരു സംഭവം നടന്നു. അത് ഒരു ചപ്പാത്തി സന്ദേശമാണ്. തനിക്കു…
#ദിനസരികള്‍ 973 കലാപം പൊട്ടിപ്പുറപ്പെട്ട 1857 മെയ് മാസം പത്താം തിയ്യതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രസകരമായ മറ്റൊരു സംഭവം നടന്നു. അത് ഒരു ചപ്പാത്തി സന്ദേശമാണ്. തനിക്കു…
ചെന്നെെ: ‘കൊടി’ എന്ന ചിത്രത്തിന് ശേഷം ആർ.എസ്.ദുരൈ സെന്തിൽകുമാറും ധനുഷും ഒന്നിക്കുന്ന ‘പട്ടാസ്’ 2020 ജനുവരി 16ന് തീയേറ്ററുകളിലെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറ…
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ രോഷപ്രകടനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തു വന്നു. “യുവശക്തി ഒരു…
ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന വിശേഷണം നല്‍കി വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. കഴിവിനൊപ്പം പുലര്‍ത്തുന്ന ഗെയിമിനോടുള്ള പ്രതിബദ്ധതയും കഠിനാധ്വാനവുമാണ്…
ജാര്‍ഖണ്ഡ്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും ഉയരുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകളാണ്, നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍…
ന്യൂഡൽഹി: ഫീസ് വര്‍ധനവിൽ പ്രതിഷേധിച്ചു വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കെ ഓണ്‍ലൈൻ പരീക്ഷ നടത്താനുള്ള നീക്കവുമായി ജെഎന്‍യു. വൈസ് ചാന്‍ലറും വകുപ്പ് മേധാവിമാരുമായി ഡിസംബര്‍ 16ന് നടന്ന…
കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥിരാജ് സുകുമാരന്‍ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ജിയോ…
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ പ്രതികളില്‍ ഒരാളായ അക്ഷയ് സിങ്ങിന്‍റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പിന്മാറി. തന്‍റെ…
ന്യൂഡല്‍ഹി: ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം ‘ഗല്ലി ബോയ്ക്ക്’ വിദേശചിത്രങ്ങളോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞില്ല. ഓസ്കാര്‍ ലഭിക്കുമെന്ന് പ്രീക്ഷയുള്ള പത്ത് മികച്ച വിദേശ…
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കു നേരെ വെടിവെച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു. പൊലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ രണ്ടു…