Sun. Dec 22nd, 2024

Day: December 9, 2019

കലിപ്പ് ലുക്കില്‍ ജയസൂര്യ; തൃശൂര്‍ പൂരത്തെ വരവേല്‍ക്കാനൊരുങ്ങി പ്രേക്ഷകര്‍

കൊച്ചി:   ജയസൂര്യ പ്രധാനവേഷത്തിലെത്തുന്ന തൃശ്ശൂര്‍പൂരത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതെത്തിയിരിക്കുകയാണ്. നവാഗതനായ രാജേഷ് മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വാതി…

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പോലീസ് സംവിധാനത്തിനേ സാധിക്കൂ: പ്രധാനമന്ത്രി

പൂണെ:   രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താൻ പോലീസ് സേനയ്ക്കു മാത്രമേ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തെലങ്കാനയിൽ നടന്ന പൈശാചിക ബലാത്സംഗ കൊലകളിൽ…

ഉത്തര്‍പ്രദേശ് കരിമ്പിന്റെ വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും അധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് കരിമ്പിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ വര്‍ഷം ഒക്ടോബറോടെ…

പൗരത്വ ബിൽ ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും

ന്യൂ ഡൽഹി:   പൗരത്വ ഭേദഗതി ബിൽ ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്സ് ഉൾപ്പടെയുള്ള സഖ്യകക്ഷികളും,തൃണമൂൽ കോൺഗ്രസ്സ്, സിപിഎം തുടങ്ങിയവരും ബില്ലിനെ എതിർക്കും. ബില്ലിൽ…

ഉന്നാവ് പെൺകുട്ടിയെ കൊന്ന പ്രതികൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ ശിക്ഷ ഉറപ്പാക്കണമെന്ന് സഹോദരി

ഹൈദരാബാദ്:   ഈ പൈശാചിക മരണത്തിനു കാരണക്കാരായവർക്കെതിരെ 7 ദിവസത്തിനുള്ളിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഉന്നാവ് പെൺകുട്ടിയെ മണ്ണിലേക്ക് എടുക്കും വരെയും സഹോദരി ആവർത്തിച്ചു പറഞ്ഞു. സർക്കാർ പറഞ്ഞ…

സൈന്യത്തിന് ശക്തിപകരാൻ ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം

ന്യുഡൽഹി: ഐഎസ്ആര്‍ഒയുടെ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്-2 ബിആര്‍1 എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിനൊപ്പം 9 വിദേശ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്. സൈന്യത്തിന് ശക്തി പകരാനും രാജ്യത്തിൻറെ സുരക്ഷ…

“ഖണ്ഡനമാണ് വിമര്‍ശനം “

#ദിനസരികള്‍ 965 ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ ‘വിശ്വസാഹിത്യ പഠനങ്ങള്‍’ മൂന്നു ഭാഗങ്ങളായി സാമാന്യം, ഭാരതീയം, പാശ്ചാത്യം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സാമാന്യം എന്ന ഭാഗത്ത് സാഹിത്യാദി കലകളെക്കുറിച്ച് പൊതുവേയും…