Sun. Dec 22nd, 2024

Day: December 4, 2019

ക്രിസ്മസ് റിലീസായി ഷെയ്നിന്‍റെ ‘വലിയ പെരുന്നാൾ’

കൊച്ചി: ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ചിത്രം  ‘വലിയ പെരുന്നാൾ’ ഡിസംബർ 20ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. നവാഗതനായ…

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ ഇനിമുതല്‍ സൗജന്യമല്ല

മുംബൈ: ടെലികോം രംഗത്തെ ലാഭം ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ. നിലവിലെ സൗജന്യ സേവനങ്ങളാണ് നിര്‍ത്തലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജിയോയുടെ ഹോം ബ്രോഡ് ബാന്‍ഡ് സേവനമാണ് നിര്‍ത്തലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക്…

ഉള്ളിയും,പെട്രോളും, മൊബൈൽ റീചാർജും വിവാഹസമ്മാനം:സർക്കാരിനെ ട്രോളി കോൺഗ്രസ്സ്

ന്യൂഡൽഹി : ഉള്ളിയുടെ രൂക്ഷമായ വിലക്കയറ്റവും പെട്രോൾ വിലവർദ്ധനവിനും കുത്തനെ കൂട്ടിയ മൊബൈൽ നിരക്കിനുമെതിരെ സർക്കാരിനെ ട്രോളിലൂടെ പരിഹസിച്ചു കോൺഗ്രസ്സ്.വിവാഹത്തിന് സമ്മാനമായി കൊടുക്കാൻ അനുയോജ്യമായി ശേഖരങ്ങളുടെ പട്ടികയാണ്…

തമിഴ്നാടില്‍ കോളിളക്കം സൃഷിടിക്കാന്‍ ‘തലെെവി’;  ശശികലയായി പ്രിയാമണി 

ചെന്നെെ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപികായ ‘തലൈവി’യില്‍ നടി പ്രിയാമണിയും മുഖ്യവേഷത്തിലെത്തുന്നു.  കങ്കണ റണാവത്ത് ജയലളിതയായി വേഷമിടുന്ന ചിത്രത്തില്‍ പ്രിയാമണിയെത്തുന്നത് തോഴിയായ ശശികലയുടെ റോളിലാണ്. എ.എല്‍ വിജയ് സംവിധാനം…

ഐഎന്‍എക്സ് മീഡിയ കേസില്‍  പി ചിദംബരത്തിന് ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും 

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് എടുത്ത കേസിലാണ് 106 ദിവസങ്ങള്‍ക്ക് ശേഷം ചിദംബരത്തിന് ജാമ്യം…

നഗരസഭാ ഉപാധ്യക്ഷയുടെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവം: സബ്കളക്ടര്‍ക്കെതിരേ പ്രതിഷേധം ശക്തം

മാനന്തവാടി: യോഗത്തിനിടെ ഫോണില്‍ സംസാരിച്ച മാനന്തവാടി നഗരസഭാ ഉപാധ്യക്ഷയുടെ ഫോണ്‍ സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് പിടിച്ചുവാങ്ങിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. സബ് കളക്ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.ഐ.…

കമല ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു

വാഷിങ്ടണ്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനിര്‍ത്ഥത്വം പ്രഖ്യാപിച്ച കമല ഹാരിസ് പിന്‍മാറി. ഡെമോക്രാറ്റിക് വനിത അംഗവും, ഇന്ത്യന്‍ വംശജയുമാണ് കമല. പ്രചരണത്തിന്…

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരിച്ച്‌ നടന്‍ സലിംകുമാര്‍

മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങൾ ചർച്ചക്ക് വിഷയമായി തുടങ്ങിയിരിക്കുന്നു. നാളുകളായി നടന്നു വരുന്ന ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരിച്ച്‌ നടന്‍ സലിംകുമാര്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.…

ഉത്തർപ്രദേശിൽ സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ നിന്ന് ചത്ത എലിയെ കിട്ടി; പത്ത് കുട്ടികൾ ആശുപത്രിയിൽ

ഉത്തർ പ്രദേശ്: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം നടന്നത്.സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ എലി ചത്തുകിടക്കുന്നത് കണ്ടത് കുട്ടികളാണ്. ജാൻ കല്യാൺ സൻസ്ഥ എന്ന ഒരു എൻജിഒ യാണ് ഉച്ചക്കഞ്ഞി…

ജി ഡി പി ക്ക് ഈ രാജ്യത്ത് പ്രസക്തിയില്ലെന്ന് ബിജെപി എം പി ലോകസഭയിൽ

ജിഡിപി ക്ക് ഇന്ത്യയിൽ വലിയ ഭാവി ഇല്ലെന്ന് ബിജെപി എംപി നിശികാന്ത് ദുബെ പാർലിമെന്റിൽ പറഞ്ഞു.രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ജിഡിപി 6 വർഷത്തെ താഴ്ചയിൽ എത്തിയിരിക്കുകയാണ്.പാർലിമെന്റിൽ…