Wed. Jan 22nd, 2025

Day: December 4, 2019

‘ഉടലാഴം’ ഡിസംബര്‍ ആറിന് തീയേറ്ററുകളിലേക്ക്

കൊച്ചി: മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തി മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ മണി വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്ന ചിത്രമാണ് ഉടലാഴം. ‘ഗുളികൻ’ എന്ന ട്രൈബൽ…

രണ്ട് മാസമായി ശമ്പളമില്ല; സ്വമേധയാ രാജിക്കൊരുങ്ങി എഴുപതിനായിരത്തിലധികം ബിഎസ്എന്‍എല്‍ ജീവനക്കാര്‍

കൊച്ചി:   ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളം മുടങ്ങിയതോടെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായി. ഫണ്ടില്ലെന്ന് പറഞ്ഞാണ് ശമ്പളം നല്‍കാത്തത്. അയ്യായിരം കോടിയിലധികം രൂപ കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് നല്‍കാനുണ്ട്.…

സുകുമാര കുറുപ്പിലെ ദുല്‍ഖറിന്‍റെ ലുക്ക് തരംഗമാകുന്നു

കൊച്ചി:   ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്‍റെ ലുക്കിന് നിറഞ്ഞ‌ കെെയ്യടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.…

എഴുപതാം നാറ്റോ ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കം

വാറ്റ്‌ഫോഡ്(ഇംഗ്ലണ്ട്):   നാറ്റോ പ്രതിരോധ സഖ്യത്തിന്റെ എഴുപതാം വാര്‍ഷിക ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വാറ്റ്ഫോഡിലാണ് ഉച്ചകോടി നടക്കുന്നത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന…

സ്മിത്തിനെ പിന്തള്ളി കോഹ്ലി വീണ്ടും ഒന്നാമന്‍ 

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംങില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഇന്ത്യന്‍ നായകന്‍ വിരാട്  കോഹ്‌ലി വീണ്ടും ഒന്നാമതെത്തി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ച്…

സുന്ദര്‍ പിച്ചെ ആല്‍ഫബറ്റ് ഐഎന്‍സി സിഇഒ

സാന്‍ഫ്രാന്‍സിസ്‌കോ:   ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഇനിമുതല്‍ ആല്‍ഫബറ്റ് ഐഎന്‍സി തലവന്‍. ഗൂഗിളിന്റെ മാത്യസ്ഥാപനമാണ് ആല്‍ഫബറ്റ് ഐഎന്‍സി. ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് ഇരുപത്തൊന്ന്…

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സ്വന്തമാക്കി ന്യൂസിലാന്‍ഡ് 

ന്യൂസിലാന്‍ഡ്: െഎസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് ന്യൂസിലാന്‍ഡ് ടീം അര്‍ഹരായി. കഴിഞ്ഞ ജൂലെെയില്‍ ലോര്‍ഡ്സില്‍ വെച്ച് നടന്ന പുരുഷ വിഭാഗം ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ കാഴ്ചവെച്ച…

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് സംഘർഷത്തിൽ മരിച്ചവരിൽ മലയാളിയും

ഛത്തീസ്ഗഡ് : ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസുകാർ തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബാലൻ-സുമ ദമ്പതികളുടെ മകൻ ബിജേഷ് (30)ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.…

ഫിലിപ്പൈന്‍സ് കമ്മുരി കൊടുങ്കാറ്റ്: പത്ത് മരണം

മനില: തിങ്കളാഴ്ച രാത്രി ഫിലിപ്പൈന്‍സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പത്ത് പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. മുന്‍കരുതലുകള്‍ എടുത്തതും നിര്‍ബന്ധിതമായി ആളുകളെ ഒഴിപ്പിക്കുകയും ചെയ്തത് ദുരന്തത്തിന്റെ…

കേരള പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ് ഇനി ദിവസങ്ങള്‍ മാത്രം; ആദ്യമത്സരത്തില്‍ മാറ്റുരയ്ക്കുന്നത് ഗോകുലവും കേരളബ്ലാസ്റ്റേഴ്സും

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് പുതിയ സീസണ് ഡിസംബര്‍ 15ന് തുടക്കമാകും. പുതിയ സീസണ്‍ ഫിക്സ്ചര്‍ ഇന്ന് കെ എഫ് എ പുറത്തു വിട്ടു. സീസണിലെ ആദ്യ…