Sat. Jan 18th, 2025

Month: September 2019

ഉത്തര്‍പ്രദേശ്: ആവര്‍ത്തിക്കുന്ന നീതി നിഷേധവും വാര്‍ത്ത പുറത്തു വിട്ടാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസും

ഉത്തര്‍ പ്രദേശ്: കുട്ടികളോടു കാണിച്ച അവഗണനയ്ക്ക് പിന്നാലെ നീതി നിഷേധത്തിന്റെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെതിരെ യോഗി സര്‍ക്കാര്‍ വക കേസും. കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും ഉച്ചഭക്ഷണമായി…

മലയാളിക്ക് പറക്കാന്‍ 39 പുതിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും പുതിയതായി 39 ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം എയര്‍ലൈന്‍ കമ്പനി മേധാവികളുമായി   …

ഓണം വാരാഘോഷം-ഫ്‌ളോട്ടുകള്‍ തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

  തിരുവനന്തപുരം: 2019ലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്രയില്‍ നോര്‍ക്ക റൂട്ട്‌സിനുവേണ്ടി ഉചിതമായ ഫ്‌ളോട്ട് തയ്യാറാക്കുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരായ ആര്‍ട്ടിസ്റ്റുകള്‍ അഥവാ…

പുലിക്ക് ‘രണ്ടില’ കിട്ടണമെങ്കില്‍ ഔസേപ്പച്ചന്‍ തന്നെ കനിയണം

തിരുവനന്തപുരം: പി.ജെ ജോസഫിന്റെ അനുമതിയില്ലാതെ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. ജോസ് പുലിക്കുന്നേലിന് കേരള കോണ്‍ഗ്രസ്(എം) ചിഹ്നമായ രണ്ടില നല്‍കണമെങ്കില്‍…

പോരാട്ട വീര്യവുമായി വീണ്ടും അഭിനന്ദന്‍ വര്‍ത്തമാന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വീണ്ടും യുദ്ധവിമാനം പറത്തി. എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്ക്കൊപ്പമാണ് അഭിനന്ദന്‍ ഇന്ന് മിഗ്…

എന്റെ കവിത ഇനിയും വരാനിരിക്കുന്നു!

#ദിനസരികള്‍ 867 തിങ്കളാഴ്ചകളെ ചൊവ്വാഴ്ചകളോട് തുന്നിച്ചേര്‍ത്തിരിക്കുന്നു. ആഴ്ചകളെ വര്‍ഷത്തോടും നിങ്ങളുടെ തളര്‍ന്ന കത്രികകക്ക് കാലത്തെ വെട്ടിമുറിക്കാനാവില്ല – സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത് ഷെല്‍വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ച നെരൂദയുടെ…

മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം സ​ര്‍​വീ​സ് സെപ്റ്റംബർ 3ന് ഉദ്ഘാടനം ചെയ്യും ; നഴ്സുമാർക്ക് ഫ്രീ ടിക്കറ്റ്

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മ​ഹാ​രാ​ജാ​സ്-​തൈ​ക്കൂ​ടം സ​ര്‍​വീ​സ് സെപ്റ്റംബർ മൂന്ന് മുതൽ ആരംഭിക്കും. യാത്രക്കാർക്കായി നിരവധി ​നിരക്കിളവുകളുമായാണ് കൊച്ചി മെട്രോയുടെ ഇത്തവണത്തെ ഓ​ണാ​ഘോഷം, ഈ ​മാ​സം നാ​ലു മു​ത​ല്‍…

അഭ്യൂഹങ്ങൾക്ക് വിരാമം; ജോസ് ടോം പുലിക്കുന്നേല്‍ പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒടുവിൽ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലായിരിക്കും പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്…

മതേതര സ്വഭാവമുള്ള പരസ്യത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ ബഹിഷ്കരണാഹ്വാനം

ന്യൂഡൽഹി : മതേതരത്വ സ്വഭാവമുള്ള വിവിധ പരസ്യങ്ങളെ ബഹിഷ്‌ക്കരിക്കണമെന്ന്, സാമൂഹികമാധ്യമങ്ങളിൽ ഒരു കൂട്ടം ഉപഭോക്താക്കളുടെ ആഹ്വാനം. ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം വ്യാപിക്കുന്നത്. പ്രധാനമായും ചായപ്പൊടി…

സാമ്പത്തിക മാന്ദ്യം; വിമർശിച്ചു മൻമോഹൻസിംഗ് ന്യായീകരിച്ചു ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ, മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും തമ്മിൽ ഗൗരവമേറിയ വാഗ്‌വാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…